Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​ബി​ദി​നാ​ഘോ​ഷം

ന​ബി​ദി​നാ​ഘോ​ഷം

text_fields
bookmark_border
ന​ബി​ദി​നാ​ഘോ​ഷം
cancel
camera_alt

ഷാ​ർ​ജ ഇ​സ്‍ലാ​മി​ക് ദ​അ​വാ സെൻറ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ

സം​ഘ​ടി​പ്പി​ച്ച ന​ബി​ദി​നാ​ഘോ​ഷം

ഷാ​ർ​ജ: ഷാ​ർ​ജ ഇ​സ്‍ലാ​മി​ക് ദ​അ​വാ സെൻറി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ബി​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​സ്‍ലാ​മി​ക് ദ​അ​വാ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ അ​ഹ​മ്മ​ദ് സു​ലൈ​മാ​ൻ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബൂ​ബ​ക്ക​ർ ഹു​ദ​വി മു​ണ്ട​മ്പ്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ബി​ച​ര്യ പി​ൻ​പ​റ്റു​ന്ന​തി​നോ​ടൊ​പ്പം പ്ര​വാ​ച​ക​സ്നേ​ഹ​വും ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി വ​ർ​ത്ത​മാ​ന​കാ​ല വെ​ല്ലു​വി​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ വി​ശ്വാ​സി​സ​മൂ​ഹം ത​യാ​റാ​വ​ണ​മെ​ന്ന് ഹു​ദ​വി ഓ​ർ​മ​പ്പെ​ടു​ത്തി. ത്വാ​ഹാ സു​ബൈ​ർ ഹു​ദ​വി, ഷാ​ഫി മാ​സ്റ്റ​ർ, സു​ബൈ​ർ അ​സ്ഹ​രി, അ​ബ്ദു​ൽ റ​സാ​ഖ് തു​രു​ത്തി എ​ന്നി​വ​ർ മൗ​ലീ​ദി​ന് നേ​തൃ​ത്വം ന​ൽ​കി. സെൻറ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല ചേ​ലേ​രി സ്വാ​ഗ​ത​വും റ​സാ​ഖ് വ​ളാ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjaNabidinam celebration
News Summary - Nabidinam celebration
Next Story