Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightര​ക്ത​സാ​ക്ഷി​ത്വ​...

ര​ക്ത​സാ​ക്ഷി​ത്വ​ ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
PM Modi pay tributes to Mahatma Gandhi
cancel

ഷാ​ര്‍ജ: ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 76ാം ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ല്‍ ആ​ച​രി​ച്ചു. ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​ത്തി​നു മു​ന്നി​ല്‍ ന​ട​ന്ന പു​ഷ്പാ​ര്‍ച്ച​ന​യോ​ടെ​യാ​ണ് ര​ക്ത​സാ​ക്ഷി​ത്വ​ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. തു​ട​ര്‍ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി ബേ​ബി, ട്ര​ഷ​റ​ര്‍ ഷാ​ജി ജോ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ, പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ, മു​ര​ളീ​ധ​ര​ൻ ഇ​ട​വ​ന, ജെ.​എ​സ്. ജേ​ക്ക​ബ്, ന​സീ​ർ കു​നി​യി​ൽ, ഇ​ൻ​കാ​സ് ഷാ​ർ​ജ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ബി​ജു എ​ബ്ര​ഹാം, മാ​സ് പ്ര​സി​ഡ​ന്‍റ്​ വാ​ഹി​ദ് നാ​ട്ടി​ക, പി.​ആ​ർ. പ്ര​കാ​ശ്, ടി.​കെ. ശ്രീ​നാ​ഥ്, അ​ഡ്വ. സ​ന്തോ​ഷ് നാ​യ​ർ, ബാ​ബു വ​ർ​ഗീ​സ്, സാം ​വ​ർ​ഗീ​സ്, റോ​യ് മാ​ത്യു, ജോ​യ് തോ​ട്ടു​ങ്ങ​ൽ, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ഋ​ഷി​കേ​ശ് മും​ബൈ, എ​ബ്ര​ഹാം ചാ​ക്കോ, പ്ര​ഭാ​ക​ര​ൻ പ​ന്ത്രോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma GandhiUAE Newsmartyrdom day
News Summary - Martyrdom Day
Next Story