Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ​െഎൻ ​െഎ.എസ്​.സി...

അൽ​െഎൻ ​െഎ.എസ്​.സി മാപ്പിളപ്പാട്ട്​ മത്സരം: സാനി പ്രദീപിന്​ ഒന്നാം സ്​ഥാനം

text_fields
bookmark_border
അൽ​െഎൻ ​െഎ.എസ്​.സി മാപ്പിളപ്പാട്ട്​ മത്സരം: സാനി പ്രദീപിന്​ ഒന്നാം സ്​ഥാനം
cancel
camera_alt?????? ??.????.?? ????????? ???????????? ???????????????? ??????????? ???????????? ??????? ?????? ??????????
അൽ​െഎൻ: അൽ​െഎൻ ഇന്ത്യൻ സോഷ്യൽ സ​​െൻറർ (​െഎ.എസ്​.സി) കലാവിഭാഗം സംഘടിപ്പിച്ച യു.എ.ഇ തല മാപ്പിളപ്പാട്ട്​ മത്സരത്തിൽ കണ്ണൂർ സ്വദേശിനി സാനി പ്രദീപ്​ ഒന്നാം സ്​ഥാനം നേടി. തൃശൂർ സ്വദേശിനി ഹിഷാന അബൂബക്കർ, സനം ശരീഫ്​ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്​ഥാന​ങ്ങളോടെ വിജയിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്തുപേരാണ്​ അവസാന റൗണ്ടിൽ മത്സരത്തിനുണ്ടായിരുന്നത്​. ബ്രീസ്​, കുഞ്ഞുട്ടി എന്നിവർ മത്സരങ്ങൾ വിലയിരുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmappila song competition
News Summary - mappila song competition-uae-gulf news
Next Story