Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ണി​ക്ക​ട​വ് യു.​എ.​ഇ...

മ​ണി​ക്ക​ട​വ് യു.​എ.​ഇ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
മ​ണി​ക്ക​ട​വ് യു.​എ.​ഇ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം
cancel
camera_alt

യു.​എ.​ഇ മ​ണി​ക്ക​ട​വ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം


ദു​ബൈ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​മാ​യ മ​ണി​ക്ക​ട​വ് യു.​എ.​ഇ കൂ​ട്ടാ​യ്മ ക​രാ​മ വൈ​ഡ് റേ​ഞ്ച് റ​സ്റ്റാ​റ​ൻ​റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ തോ​മ​സ് കാ​നാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ കാ​നാ​ട്ട്, കു​ഞ്ഞു​മോ​ൾ ഷാ​ജു, സൈ​ജ​ൻ ഒ​ഴ​ക്ക​നാ​ട്ട്, ജി​മ്മി പ​ര​ക്കാ​ട്ട്, ഷി​നോ​യ് കു​ര്യ​ൻ, ജി​ന്റോ കൊ​ട്ട​ക്കാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ജോ​ജി​ത്ത് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബേ​ബി കു​ന്നേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamUAE.
News Summary - Manikkadav UAE Declaration of Unity
Next Story