Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏഷ്യൻ കരാട്ടേ ഫെഡറേഷൻ ...

ഏഷ്യൻ കരാട്ടേ ഫെഡറേഷൻ ജഡ്ജ് പരീക്ഷയിൽ മലയാളിക്ക്​ യോഗ്യത

text_fields
bookmark_border
ഏഷ്യൻ കരാട്ടേ ഫെഡറേഷൻ    ജഡ്ജ് പരീക്ഷയിൽ മലയാളിക്ക്​ യോഗ്യത
cancel
camera_alt

ഷം​സീ​ർ അ​ലി

ദുബൈ: ജോ​ർ​ഡ​നി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ക​രാ​ട്ടേ ഫെ​ഡ​റേ​ഷ​ൻ ജ​ഡ്ജ്മെ​ന്‍റ്​ യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ യു.​എ.​ഇ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ത്ത ക​ണ്ണൂ​ർ മാ​ത​മം​ഗ​ലം സ്വ​ദേ​ശി യു.​എം. ഷം​സീ​ർ അ​ലി ഒ​ന്നാ​മ​താ​യി. നി​ല​വി​ൽ ഒ​ക്കി​നാ​വ​ൻ സി​ബു​ക്ക​ൻ ക​രാ​ട്ടേ​യു​ടെ ഈ ​നേ​ട്ടം കൈ​വ​രി​ച്ച ഏ​ക ഇ​ന്ത്യ​ക്കാ​ര​നാ​ണ് ഷം​സീ​ർ. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ ന​ട​ക്കു​ന്ന ക​രാ​ട്ടേ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​നി​മു​ത​ൽ വി​ധി​ക​ർ​ത്താ​വാ​യി ഈ ​ക​ണ്ണൂ​ർ ജി​ല്ല​ക്കാ​ര​നു​മു​ണ്ടാ​വും. നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലെ നൂ​റോ​ളം മ​ത്സ​രാ​ർ​ഥി​ക​ളി​ൽ​നി​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഒ​ക്കി​നാ​വ​ൻ സി​ബു​ക്ക​ൻ ക​രാ​ട്ടേ​യു​ടെ ഫി​ഫ്ത് ഡാ​ൻ ഡി​ഗ്രി ബ്ലാ​ക്ക് ബെ​ൽ​റ്റും യു.​എ.​ഇ ക​രാ​ട്ടേ ഫെ​ഡ​റേ​ഷ​ന്‍റെ ഫി​ഫ്ത് ഡാ​ൻ ഡി​ഗ്രി ബ്ലാ​ക്ക് ബെ​ൽ​റ്റും ക​ര​സ്ഥ​മാ​ക്കി​യ ഷം​സീ​ർ ഇ​ന്ത്യ​യി​ലും യു.​എ.​ഇ​യു​ടെ ഷാ​ർ​ജ, ദു​ബൈ എ​മി​റേ​റ്റു​ക​ളി​ലും ക​രാ​ട്ടേ പ​രി​ശീ​ല​ന സെ​ന്‍റ​റി​ൽ ക്ലാ​സു​ക​ൾ ന​യി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarateKannur NewsMalayaliJudgeAsianExamQualifiedFederationUM Shamsir Ali
News Summary - Malayali qualified in Asian Karate Federation Judge Exam
Next Story