Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി-​ദു​ബൈ...

അ​ബൂ​ദ​ബി-​ദു​ബൈ റൂ​ട്ടി​ല്‍ ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടു

text_fields
bookmark_border
അ​ബൂ​ദ​ബി-​ദു​ബൈ റൂ​ട്ടി​ല്‍ ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടു
cancel
camera_alt

file photo

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് ദു​ബൈ​യി​ലേ​ക്കു​ള്ള റോ​ഡു​ക​ളാ​യ ശൈ​ഖ് മ​ക്​​തൂം ബി​ന്‍ റാ​ശി​ദ് റോ​ഡ്(​ഇ-11), ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്​​തൂം റോ​ഡ്(​ഇ-311)​എ​ന്നി​വ എ​മി​റേ​റ്റ്സ് റോ​ഡി​ലേ​ക്ക് (ഇ611) ​വ​ഴി തി​രി​ച്ചു​വി​ട്ട​താ​യി അ​ബൂ​ദ​ബി സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്രം അ​റി​യി​ച്ചു.

നി​ര്‍മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​റോ​ഡു​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത്. അ​തേ​സ​മ​യം, എ​ന്നു​വ​രെ​യാ​ണ് റോ​ഡു​ക​ള്‍ അ​ട​ച്ചി​ടു​ക​യെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്നാ​ണ് ഈ ​റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്. എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഗ​താ​ഗ​ത​കേ​ന്ദ്രം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​പ്പും സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai roadsAbu DhabiRain in Dubai
News Summary - Two major Abu Dhabi-Dubai roads temporarily closed
Next Story