Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊ​ല്ലം ജി​ല്ല...

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ഓ​ണാ​ഘോ​ഷം അ​ഡ്വ. വൈ.​എ. റ​ഹീം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​ർ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്റ് മാ​ത്യു ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. വൈ.​എ. റ​ഹീം ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ക​വി​യും എ​ഴു​ത്തു​കാ​ര​നും ഗാ​ന​ര​ച​യി​താ​വു​മാ​യ സീ​നോ ജോ​ൺ നെ​റ്റോ​യെ​യും ആ​ദ​രി​ച്ചു.

ന​സീ​ർ അ​ബ്ദു​ൽ ക​ലാം, സീ​നോ ജോ​ൺ നെ​റ്റോ, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ ബി​ന്ദു ഷി​ബി​ലി എ​ന്നി​വ​ർ സം​ഘ​ട​ന​യു​ടെ ക​ലാ​സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി ഡോ. ​ഇ.​പി. ജോ​ൺ​സ​ൺ, ഷാ​ഹു​ൽ ഹ​മീ​ദ്, മു​ഹ​മ്മ​ദ്‌ ജാ​ബി​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റോ​യ് ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamKollam DistrictPravasi Samajam
News Summary - Kollam District Pravasi Samajam conducted Onam Celebration
Next Story