Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.എം.സി.സി മെഗാ...

കെ.എം.സി.സി മെഗാ ക്യാമ്പ് ഇന്ന്​ അജ്​മാനിൽ

text_fields
bookmark_border
കെ.എം.സി.സി മെഗാ ക്യാമ്പ് ഇന്ന്​ അജ്​മാനിൽ
cancel

അ​ജ്​​മാ​ൻ: അ​ജ്‌​മാ​ൻ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘കെ.​എം.​സി.​സി മെ​ഗാ ക്യാ​മ്പ്’ ഈ ​മാ​സം 18ന് ​ഞാ​യ​റാ​ഴ്ച അ​ജ്‌​മാ​ൻ ബ​സ് സ്റ്റേ​ഷ​നു സ​മീ​പം ക​രാ​മ പ്ലാ​സ ബി​ൽ​ഡി​ങ്ങി​ലു​ള്ള സ​ആ​ദ സെ​ന്‍റ​റി​ൽ ന​ട​ത്തും. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ കെ.​എം.​സി.​സി സം​സ്ഥാ​ന, ജി​ല്ല, മ​ണ്ഡ​ലം നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ക്കും.

ക്യാ​മ്പി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​വാ​സി പെ​ൻ​ഷ​ൻ പ​ദ്ധ​തി, പ്ര​വാ​സി നോ​ർ​ക്ക ഐ​ഡി, ജോ​ബ് ലോ​സ് ഇ​ൻ​ഷു​റ​ൻ​സ്, ദു​ബൈ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ സ്കീം ​തു​ട​ങ്ങി​യ​വ​ക്ക് അ​പേ​ക്ഷി​ക്കാ​നും പ​ണം അ​ട​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCAjmanMega Camp
News Summary - KMCC Mega Camp today in Ajman
Next Story