Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാനം രാജേന്ദ്രൻ...

കാനം രാജേന്ദ്രൻ അനുസ്മരണം

text_fields
bookmark_border
Kanam Rajendran
cancel

അ​ൽ​ഐ​ൻ: യു​വ​ക​ലാ​സാ​ഹി​തി അ​ൽ ഐ​ൻ യൂ​നി​റ്റ്​ അ​ന്ത​രി​ച്ച സി.​​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം 31 ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ലാ​ണ്​ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. അ​ൽ ഐ​നി​ലെ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanam RajendranRemembrance
News Summary - Kanam Rajendran Remembrance
Next Story