Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​നം രാ​ജേ​ന്ദ്ര​ൻ...

കാ​നം രാ​ജേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു

text_fields
bookmark_border
കാ​നം രാ​ജേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു
cancel

റാ​സ​ല്‍ഖൈ​മ: അ​ന്ത​രി​ച്ച സി.​പി.​ഐ നേ​താ​വ് കാ​നം രാ​ജേ​ന്ദ്ര​നെ അ​നു​സ്മ​രി​ച്ച് യു​വ​ക​ലാ​സാ​ഹി​തി റാ​സ​ല്‍ഖൈ​മ. റാ​ക് കേ​ര​ള സ​മാ​ജ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് അ​ന്താ​റ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ.​ഇ കോ​ഓ​ഡി​നേ​റ്റ​ര്‍ പ്ര​ശാ​ന്ത് ആ​ല​പ്പു​ഴ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സീ​സ് അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

മു​ഹ​മ്മ​ദ​ലി (ചേ​ത​ന), സു​നി​ല്‍ (സേ​വ​നം), റാ​ഷി​ദ് (കെ.​എം.​സി.​സി) എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ​ലീം ച​ന്ദ​ന​ത്ത് സ്വാ​ഗ​ത​വും ഷി​ജോ​യ് ച​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanam RajendranCommemoration
News Summary - Kanam Rajendran commemoration organized
Next Story