Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസി അവഗണന...

പ്രവാസി അവഗണന ശ്രീരാമചന്ദ്രൻ പോലും പൊറുക്കില്ല -പി.ജി. രാജേന്ദ്രൻ

text_fields
bookmark_border
union budget
cancel
camera_alt

പ്രതീകാത്മക ചിത്രം 

ദുബൈ: കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​വാ​സ​ലോ​ക​ത്തെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച​തി​ൽ ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഓ​വ​ർ​സീ​സ് ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

ഏ​ക​ദേ​ശം 125 ബി​ല്യ​ൺ ഡോ​ള​റി​ൽ അ​ധി​കം വി​ദേ​ശ​നാ​ണ്യം രാ​ജ്യ​ത്തി​ന് നേ​ടി ന​ൽ​കു​ന്ന പ്ര​വാ​സി​ക​ളോ​ട് കാ​ല​ങ്ങ​ളാ​യി കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റു​ക​ൾ തു​ട​രു​ന്ന ചി​റ്റ​മ്മ ന​യം ഇ​നി​യെ​ങ്കി​ലും അ​വ​സാ​നി​പ്പി​ക്ക​ണം. ബ​ജ​റ്റ് നി​രാ​ശ​ജ​ന​ക​വും പ്ര​വാ​സി​ക​ൾ​ക്ക് ഒ​രു പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്ന​ത​ല്ലെ​ന്നും ജ​ന​താ ക​ൾ​ച്ച​ർ സെ​ന്‍റ​ർ ഓ​വ​ർ​സി​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ പി.​ജി. രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഈ ​അ​വ​ഗ​ണ​ന​ക്ക് എ​തി​രെ മു​ഴു​വ​ൻ പ്ര​വാ​സി സം​ഘ​ട​ന​ക​ളും ശ​ബ്ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union budgetUAE News
News Summary - Janatha cultural center overseas committee on union budget
Next Story