Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ദി​രാ​ഗാ​ന്ധി...

ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം യോ​ഗം

text_fields
bookmark_border
ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം യോ​ഗം
cancel
camera_alt

ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം ഷാ​ർ​ജ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍

ഷാ​ർ​ജ: ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം ഷാ​ർ​ജ പു​നഃ​സം​ഘ​ടി​പ്പി​ച്ച ക​മ്മി​റ്റി​യു​ടെ ആ​ദ്യ​യോ​ഗം ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ചേ​ർ​ന്നു. ര​ക്ഷാ​ധി​കാ​രി മാ​ത്യു ജോ​ണ്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് ക​രീം ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ഭാ​ര​വാ​ഹി​ക​ളെ​യും എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യേ​യും പ​രി​ച​യ​പ്പെ​ടു​ത്തി. ജ​ന. സെ​ക്ര​ട്ട​റി ശ്രീ​രേ​ഷ് സ്വാ​ഗ​ത​വും ആ​ക്ടി​ങ് ട്ര​ഷ​റ​ർ മ​ധു​സൂ​ദ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ര​ഘു​കു​മാ​ർ മ​ണ്ണൂ​രേ​ത്ത്, ഷാ​ജു നാ​യ​ർ, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ ശ​ര​ത് ഗോ​പി, വി​നോ​ദ്, ജോ. ​ട്ര​ഷ​റ​ർ മ​നോ​ജ് മ​നാ​മ, ആ​ർ​ട്ട്സ് സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, ഓ​ഡി​റ്റ​ർ സ​ന്തോ​ഷ് നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്രി​ക്ക​റ്റ് ടീം ​രൂ​പ​വ​ത്ക​രി​ച്ച് ടൂ​ർ​ണ​മെൻറ് സം​ഘ​ടി​പ്പി​ക്കാ​നും കു​ടും​ബ വി​നോ​ദ​യാ​ത്ര ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira GandhiMeeting
News Summary - Indira Gandhi Veekshanam Forum meeting
Next Story