Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇൻകാസ് അൽഐൻ ചാമ്പ്യൻസ്...

ഇൻകാസ് അൽഐൻ ചാമ്പ്യൻസ് ട്രോഫി സമാപിച്ചു

text_fields
bookmark_border
ഇൻകാസ് അൽഐൻ ചാമ്പ്യൻസ് ട്രോഫി സമാപിച്ചു
cancel
camera_alt

ഇ​ൻ​കാ​സ് അ​ൽ​ഐ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി സീ​സ​ൺ 2 ജേ​താ​ക്ക​ൾ

അ​ൽ​ഐ​ൻ: ഇ​ൻ​കാ​സ് അ​ൽ​ഐ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സീ​സ​ൺ 2 സ​മാ​പി​ച്ചു. അ​ൽ​ഐ​ൻ ഖ​ത്തം അ​ൽ ശി​ക്ല സ്പോ​ർ​ട്​​സ്​ കോം​പ്ല​ക്സ് സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റ്സു​ക​ളി​ൽ​നി​ന്നു​ള്ള 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ ജി​മ്മി ടൂ​ർ​ണ​മെ​ന്‍റ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു.ഇ​ൻ​കാ​സ് അ​ൽ​ഐ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ സ​ലീം വെ​ഞ്ഞാ​റ​മൂ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ പ​യ്യ​ന്നൂ​ർ, ട്ര​ഷ​റ​ർ അ​ലി​മോ​ൻ വി.​ടി, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, ട്ര​ഷ​റ​ർ സാ​ദി​ഖ് ഇ​ബ്രാ​ഹിം, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ബെ​ന്നി വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​രേ​ഷ്, മു​ൻ പ്ര​സി​ഡ​ന്‍റ്​ മു​ബാ​റ​ക് മു​സ്ത​ഫ, ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മു​സ്ത​ഫ വ​ട്ട​പ​റ​മ്പി​ൽ, ഹം​സു പാ​വ​ര​ട്ടി, അ​ൻ​സാ​ർ കി​ളി​മാ​നൂ​ർ, സൈ​ഫു​ദ്ദീ​ൻ വ​യ​നാ​ട്, ബി​ജി​ലി അ​നീ​ഷ്, മ​റ്റു സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഇ​ൻ​കാ​സ് അ​ൽ ഐ​ൻ സ്പോ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ അ​ൻ​സാ​ർ കി​ണി ന​ന്ദി പ​റ​ഞ്ഞു.മ​ത്സ​ര​ത്തി​ൽ ക്യാ​പി​റ്റ​ൽ ടി​ബേ​ഴ്സ് ബ്ലൂ ​സ്റ്റാ​ർ അ​ൽ​ഐ​ൻ വി​ജ​യി​ക​ളാ​യി. ആ​ർ.​കെ എ​ഫ്.​സി​യാ​ണ്​ റ​ണ്ണേ​ഴ്സ്. അ​യ്മ ആ​ൻ​ഡ്​ യൂ​നി​റ്റി ജി7 ​എ​ഫ്.​സി മൂ​ന്നാം സ്ഥാ​ന​വും അ​ൽ​ഐ​ൻ ഫാം ​സ​ക്സ​സ് പോ​യ​ന്‍റ്​ നാ​ലാം സ്ഥാ​ന​വും നേ​ടി.

ക്യാ​പി​റ്റ​ൽ ടി​ബേ​ഴ്സ് ബ്ലൂ ​സ്റ്റാ​ർ താ​രം ഗ​ണേ​ഷാ​ണ്​ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​ൻ.മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി ക്യാ​പി​റ്റ​ൽ ടി​ബേ​ഴ്സ് ബ്ലൂ ​സ്റ്റാ​ർ താ​രം ഷെ​മീ​റും മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ ആ​ർ.​കെ എ​ഫ്.​സി താ​രം പ്ര​ശാ​ന്തും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ൻ​കാ​സ് സ്പോ​ർ​ട്സ് വി​ങ്, മ​റ്റു ജി​ല്ല ക​മ്മി​റ്റി​ക​ൾ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​നു നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Champions TrophyAl AinINCAS
News Summary - Incas Al Ain Champions Trophy concluded
Next Story