Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഗൾഫ്​ മാധ്യമ’ത്തി​െൻറ...

‘ഗൾഫ്​ മാധ്യമ’ത്തി​െൻറ പ്രവർത്തനം പ്രശംസനീയം –മന്ത്രി

text_fields
bookmark_border
‘ഗൾഫ്​ മാധ്യമ’ത്തി​െൻറ പ്രവർത്തനം പ്രശംസനീയം –മന്ത്രി
cancel

മനാമ: പ്രഥമ അന്താരാഷ്​ട്ര ഇന്ത്യൻ ദിനപത്രമായ ‘ഗൾഫ്​ മാധ്യമം’ ഗൾഫ്​ എഡിഷനുകൾ തുടങ്ങിയത്​ ബഹ്​റൈനിലാണെന്നത്​ അഭിമാനകരമാണെന്ന്​ ബഹ്​റൈൻ നീതിന്യായ,ഇസ്​ലാമിക കാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അലി ആൽ ഖലീഫ പറഞ്ഞു. വാർത്താമാധ്യമങ്ങളെ എന്നും​ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്​ ബഹ്​റൈൻ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഗൾഫ്​ മാധ്യമം’ ചീഫ്​ എഡിറ്റർ വി.കെ.ഹംസ അബ്ബാസുമായി നടത്തിയ സംഭാഷണത്തിലാണ്​ അദ്ദേഹം ഇങ്ങനെ പറഞ്ഞത്​. ബഹ്​റൈനിലെ നിയമവ്യവസ്​ഥകൾ സംബന്ധിച്ച്​ ‘ഗൾഫ്​ മാധ്യമം’ പ്രസിദ്ധീകരിക്കുന്ന വാർത്തകളും തൊഴിൽനിയമം സംബന്ധിച്ച്​ പ്രസിദ്ധീകരിച്ച കൈപ്പുസ്​തകവും ഇന്ത്യൻ പ്രവാസികൾക്ക്​ ഏറെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ സാമ്പത്തിക ബാധ്യതകളുമായി കഴിയുന്നവരുടെ മോചനത്തിനായി സഹായമെത്തിക്കുന്ന ‘പ്യൂർ ഗോൾഡ്​’ ഉടമ ഫിറോസ്​ മർച്ചൻറിനൊപ്പമാണ്​ ഹംസ അബ്ബാസ്​ മന്ത്രിയെ കണ്ടത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gulfmadhyamam
Next Story