Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫ്​...

ഗൾഫ്​ മാധ്യമം-പൊളോസിസ്​ വാറ്റ്​ ​െസമിനാർ നാളെ അജ്​മാനിൽ

text_fields
bookmark_border
ഗൾഫ്​ മാധ്യമം-പൊളോസിസ്​ വാറ്റ്​ ​െസമിനാർ നാളെ അജ്​മാനിൽ
cancel

ദുബൈ: ജനുവരി ഒന്നു മുതൽ നിലവിൽ വരുന്ന മൂല്യവർധിത നികുതി (വാറ്റ്​) സംബന്ധിച്ച ബോധവത്​കരണത്തിന്​ ഗൾഫ്​ മാധ്യമം^പൊളോസിസ്​ ഇ.ആർ.പിയുമായി ചേർന്ന്​ നടത്തുന്ന രണ്ടാമത്തെ സെമിനാർ 21ന്​ അജ്​മാൻ ഹാബിറ്റാറ്റ്​ സ്​കൂളിൽ നടക്കും. എച്ച്​ ആൻറ്​ ടി ടാക്​സ്​ കൺസൾട്ടൻസിലെ വിദഗ്​ധർ നയിക്കുന്ന ക്ലാസിന്​ വൈകീട്ട്​ മൂന്നു മണി മുതൽ രജിസ്​ട്രേഷൻ ആരംഭിക്കും. 

എല്ലാ മേഖലയിലുമുള്ള മലയാളി കച്ചവടക്കാരുടെ സൗകര്യാർഥം  യു.എ.ഇയിലെ മറ്റ്​ എമിറ്റേറ്റുകളിലും വാറ്റ്​ സെമിനാർ നടത്തുന്നുണ്ട്​. 22ന്​ വൈകീട്ട്​ ആറിന്​ അൽ​െഎനിലും 23ന്​ റാസൽഖൈമയിലും 25ന്​ അബൂദബിയിലും 29ന്​ ദുബൈയിലുമാണ്​ പരിപാടികൾ. പ​െങ്കടുക്കാൻ ആഗ്രഹിക്കുന്നവർ  പേര്​, കമ്പനിയുടെ പേര്​, സ്​ഥാപനം സ്​ഥിതി ചെയ്യുന്ന എമിറേറ്റ്​, മൊബൈൽ നമ്പർ, ഇ^മെയിൽ വിലാസം, പ​െങ്കടുക്കാൻ താൽപര്യപ്പെട്ടുന്ന സ്​ഥലം എന്നിവ  050 250 5698 എന്ന നമ്പറിൽ വാട്ട്​സ്​ആപ്പ്​ ചെയ്യണം. എല്ലാ എമിറേറ്റുകളിലും മുൻകൂട്ടി പേരു നൽകി ആദ്യമെത്തുന്ന നൂറു പേർക്ക്​  എച്ച്​ ആൻറ്​ ടി ടാക്​സ്​ കൺസൾട്ടൻസി സൗജന്യ വാറ്റ്​ രജിസ്​ട്രേഷൻ ചെയ്​തു നൽകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam news
News Summary - gulf madhyamam-uae-gulf news
Next Story