Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസി നായകനായ...

പ്രവാസി നായകനായ ‘ഖൽബ്​’ പ്രദർശനം തുടങ്ങി

text_fields
bookmark_border
ര​ഞ്ജി​ത് സ​ജീ​വ്
cancel
camera_alt

ര​ഞ്ജി​ത് സ​ജീ​വ്


ദു​ബൈ: യു.​എ.​ഇ​യി​ലെ പ്ര​വാ​സി യു​വാ​വ് ര​ഞ്ജി​ത് സ​ജീ​വ് നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ‘ഖ​ല്‍ബ്’ സി​നി​മ യു.​എ.​ഇ​യി​ല്‍ പ്ര​ദ​ര്‍ശ​നം തു​ട​ങ്ങി. സാ​ജി​ദ് യ​ഹ്‌​യ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത്.

ദു​ബൈ ഉ​ൾ​പ്പെ​ടെ ഗ​ള്‍ഫി​ലെ എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും സി​നി​മ റി​ലീ​സാ​യ​താ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സൂ​ഫി​സം ആ​സ്പ​ദ​മാ​ക്കി​യ പ്ര​ണ​യ​ത്തി​ന്റെ മ​നോ​ഹ​ര​മാ​യ ഏ​ഴ് ത​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഒ​രു സ​ഞ്ചാ​ര​മാ​ണ് സി​നി​മ. നേ​ര​ത്തെ ‘മൈ​ക്ക്’ എ​ന്ന സി​നി​മ​യി​ൽ നാ​യ​ക വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചാ​ണ്​ ര​ഞ്ജി​ത് സ​ജീ​വ് ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

നി​ര​വ​ധി സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​വ്​ കൂ​ടി​യാ​യ പ്ര​വാ​സി പി.​കെ. സ​ജീ​വി​ന്‍റെ​യും ആ​ന്‍ സ​ജീ​വി​ന്‍റെ​യും മ​ക​നാ​ണ് ര​ഞ്ജി​ത്. നേ​ഹ ന​സ്നീ​ന്‍ എ​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യ താ​ര​മാ​ണ് തു​മ്പി എ​ന്ന പേ​രി​ല്‍ ‘ഖ​ല്‍ബി’​ൽ നാ​യി​ക​യാ​യ​ത്. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്റെ ബാ​ന​റി​ല്‍ നി​ര്‍മി​ച്ച സി​നി​മ​യു​ടെ പ്ര​ത്യേ​ക റി​ലീ​സ് ദേ​ര സി​റ്റി സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsfilmheroscreeningexpatriate
News Summary - Expatriate hero's film 'Khalb' started screening
Next Story