Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ടാ​ക്സി...

ദു​ബൈ ടാ​ക്സി ഓ​ഹ​രി​വി​പ​ണി​യി​ലേ​ക്ക്​

text_fields
bookmark_border
ദു​ബൈ ടാ​ക്സി ഓ​ഹ​രി​വി​പ​ണി​യി​ലേ​ക്ക്​
cancel

ദു​ബൈ: ദു​ബൈ ടാ​ക്സി​യു​ടെ ഷെ​യ​റു​ക​ൾ ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക്. ഷെ​യ​റു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​റ്റ​ഴി​ക്കു​ന്ന​തി​ന് ദു​ബൈ ടാ​ക്സി ക​മ്പ​നി​യെ പ​ബ്ലി​ക് ജോ​യ​ന്‍റ്​ സ്റ്റോ​ക് ക​മ്പ​നി​യാ​ക്കി മാ​റ്റാ​ൻ ദു​ബൈ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തും ഉ​ത്ത​ര​വി​ട്ടു. ക​മ്പ​നി​യു​ടെ ഘ​ട​ന​യും നി​യ​മ​ങ്ങ​ളും ഇ​തി​ന് അ​നു​സ​രി​ച്ച് മാ​റ്റും.

ദു​ബൈ​യി​ലെ റോ​ഡ് ടോ​ൾ സം​വി​ധാ​ന​മാ​യ സാ​ലി​ക്, വൈ​ദ്യു​തി വെ​ള്ളം വി​ത​ര​ണ​ക്ക​മ്പ​നി​യാ​യ ദേ​വ എ​ന്നി​വ​യു​ടെ ഓ​ഹ​രി​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ​രീ​തി​യി​ൽ ഓ​ഹ​രി​വി​പ​ണി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​റ്റ​ഴി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Share MarketDubai Taxi
News Summary - Dubai taxi to the share market
Next Story