Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right25 ജീവനക്കാർ ചേർന്ന്​...

25 ജീവനക്കാർ ചേർന്ന്​ മെട്രോട്രെയിൻ 25 മീറ്റർ കെട്ടിവലിച്ചു

text_fields
bookmark_border
25 ജീവനക്കാർ ചേർന്ന്​ മെട്രോട്രെയിൻ  25 മീറ്റർ കെട്ടിവലിച്ചു
cancel
camera_alt??????????? ?????????????????????? ?????? ????? ????????????????? ?????????? ????????? ??????? ??????? ??????? ???????????
ദുബൈ: ഫിറ്റ്​നസ്​ ചലഞ്ചിനോടനുബന്ധിച്ച്​ റോഡ്​ ആൻറ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയിലെ 25 ജീവനക്കാർ ചേർന്ന്​ മെട്രോ ട്രെയിൻ ​െകട്ടി വലിച്ചു. 168 ടൺ ഭാരമുള്ള ട്രെയിൻ 25 മീറ്ററാണ്​ വലിച്ചു നീക്കിയത്​. നേരത്തെ ദുബൈ പൊലീസ്​ എമിറേറ്റ്​സി​​​െൻറ 302 ടൺ ഭാരമുള്ള എ380 വിമാനം 100 മീറ്റർ വലിച്ചു നീക്കിയിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai fitness challenge-uae-gulf news
News Summary - dubai fitness challenge-uae-gulf news
Next Story