Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറിവ്യൂ മോശമായാലും...

റിവ്യൂ മോശമായാലും മികച്ച സിനിമ വിജയിക്കും -സംവിധായകൻ അനീഷ്​ അൻവർ

text_fields
bookmark_border
റിവ്യൂ മോശമായാലും മികച്ച സിനിമ വിജയിക്കും -സംവിധായകൻ അനീഷ്​ അൻവർ
cancel
camera_alt

ദു​ബൈ​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ൻ സ​ർ​ജാ​നോ ഖാ​ലി​ദ്​ സം​സാ​രി​ക്കു​ന്നു

ദു​ബൈ: സി​നി​മാ റി​വ്യൂ​ക​ളി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും മി​ക​ച്ച സി​നി​മ​ക​ൾ വി​ജ​യി​ക്കു​ക ത​ന്നെ ചെ​യ്യു​​മെ​ന്നും സം​വി​ധാ​യ​ക​ൻ അ​നീ​ഷ്​ അ​ൻ​വ​ർ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ സി​നി​മ​യാ​യ ‘രാ​സ്ത’​യു​ടെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദു​ബൈ​യി​ലെ ഫ്ലോ​റ ഇ​ൻ ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ഗ്​ ബ​ജ​റ്റ്​ ചി​ത്ര​മ​ല്ലെ​ങ്കി​ലും മി​ക​ച്ച തി​യ​റ്റ​ർ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​താ​ണ്​ ചി​ത്ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൂ​ർ​ണ​മാ​യും ഒ​മാ​നി​ൽ ചി​ത്രീ​ക​രി​ച്ച ചി​ത്രം മ​രു​ഭൂ​മി​യി​ൽ അ​ക​പ്പെ​ട്ട​വ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യാ​ണ്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ചി​ത്രം ഇ​ന്ന്​ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. കേ​ര​ള​ത്തി​ൽ ഗോ​കു​ലം മൂ​വീ​സാ​ണ്​ ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണം. ഏ​താ​ണ്ട്​ നൂ​റോ​ളം തി​യ​റ്റ​റു​ക​ളി​ൽ വ്യാ​ഴാ​ഴ്​​ച സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കും. സ​ർ​ജാ​നോ ഖാ​ലി​ദ്, അ​ന​ഘ നാ​രാ​യ​ണ​ൻ, ആ​രാ​ധ്യ ആ​ൻ, സു​ധീ​ഷ്, ഇ​ർ​ഷാ​ദ് അ​ലി, ടി.​ജി. ര​വി, അ​നീ​ഷ് അ​ൻ​വ​ർ എ​ന്നി​വ​രാ​ണ് മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ൾ. അ​ലു എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ലി​നു ശ്രീ​നി​വാ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഷാ​ഹു​ലും ഫാ​യി​സ് മ​ട​ക്ക​ര​യും ചേ​ർ​ന്നാ​ണ്. വി​ഷ്ണു നാ​രാ​യ​ണ​നാ​ണ് ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം അ​വി​ൻ മോ​ഹ​ൻ സി​താ​ര. അ​ഫ്ത​ർ അ​ൻ​വ​റാ​ണ് എ​ഡി​റ്റി​ങ്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ, അ​ൽ​ഫോ​ൺ​സ് ജോ​സ​ഫ്, സൂ​ര​ജ് സ​ന്തോ​ഷ്, അ​വി​ൻ മോ​ഹ​ൻ സി​താ​ര എ​ന്നി​വ​രാ​ണ്​ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത്. ന​ട​ൻ സ​ർ​ജാ​നോ ഖാ​ലി​ദ്, നി​ർ​മാ​താ​വ് ലി​നു ശ്രീ​നി​വാ​സ്, മു​നീ​ർ അ​ൽ വ​ഫ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:filmAneesh Anwarnegative review
News Summary - despite a negative review, the finest film will ultimately emerge victorious - Director Aneesh Anwar
Next Story