Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2019 2:04 AM GMT Updated On
date_range 21 Aug 2019 2:05 AM GMTപൊന്നാനി സ്വദേശി അബൂദബിയിൽ മരിച്ചു
text_fieldsbookmark_border
അബൂദബി: പൊന്നാനി കറുകതിരുത്തി സ്വദേശി വാളത്തേൽ സൈതാലിയുടെ മകൻ വാളത്തേൽ റഫീഖ് (5 8)അബൂദബിയിൽ മരിച്ചു. അൽ ഫറാ കോൺട്രാക്റ്റിങ് കമ്പനിയിൽ െഡ്രെവറായിരുന്നു. അബൂദബിയിലെ മിലിറ്ററി ക്യാമ്പിലേക്ക് ഭക്ഷണം സപ്ലൈ ചെയ്തു മടങ്ങുംവഴി, ഡ്രൈവിംഗിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് നാട്ടിൽ കൊണ്ടുപോയി ഖബറടക്കും. ഭാര്യ: റസിയ. സഹോദരങ്ങൾ: കബീർ, സെയ്തു, സുബൈർ, മൈമൂന, സഫിയ, റംല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story