Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​എം സെ​ന്റ​ര്‍...

സി.​എം സെ​ന്റ​ര്‍ അ​ബൂ​ദ​ബി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
സി.​എം സെ​ന്റ​ര്‍ അ​ബൂ​ദ​ബി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

ഇ​ക്ബാ​ല്‍ മു​സ്‍ലി​യാ​ര്‍ മ​ട​വൂ​ര്‍ (പ്ര​സി​ഡ​ന്റ്), ഫ​ഹ​ദ് സ​ഖാ​ഫി ചെ​ട്ടി​പ്പ​ടി(​ജ​ന. സെ​ക്ര​ട്ട​റി), പി.​സി. മു​ഹ​മ്മ​ദ് ഹാ​ജി(​ഫി​നാ​ന്‍സ് സെ​ക്ര​ട്ട​റി)

അ​ബൂ​ദ​ബി: മ​ട​വൂ​ര്‍ സി.​എം സെ​ന്റ​ര്‍ അ​ബൂ​ദ​ബി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മ​ര്‍ക​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്റ് ഉ​സ്മാ​ന്‍ സ​ഖാ​ഫി തി​രു​വ​ത്ര പു​തി​യ ക​മ്മി​റ്റി​യെ പ്ര​ഖ്യാ​പി​ച്ചു. ഇ​ക്ബാ​ല്‍ മു​സ്​​ലി​യാ​ര്‍ മ​ട​വൂ​ർ (പ്ര​സി​ഡ​ന്റ്), ഫ​ഹ​ദ് സ​ഖാ​ഫി ചെ​ട്ടി​പ്പ​ടി (ജ​ന. സെ​ക്ര​ട്ട​റി ), റ​ഫീ​ഖ് അ​ണ്ടോ​ണ, ഹം​സ അ​ഹ്‌​സ​നി വ​യ​നാ​ട്, നാ​സ​ര്‍ മാ​സ്റ്റ​ര്‍ ബു​സ്താ​നാ​ബാ​ദ്, അ​ബ്ദു​ല്‍ റ​സാ​ഖ് ഹാ​ജി (വൈ​സ് പ്ര​സി​ഡ​ന്റ്), ഷാ​ഫി നി​ല​മ്പൂ​ര്‍, ല​ത്തീ​ഫ് കി​നാ​ശ്ശേ​രി (ജോ. ​സെ​ക്ര​ട്ട​റി), പി.​സി. മു​ഹ​മ്മ​ദ് ഹാ​ജി (ഫി​നാ​ന്‍സ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ​യും 33 അം​ഗ എ​ക്സി​ക്യൂ​ട്ടി​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiCM Center
News Summary - CM Center Abu Dhabi
Next Story