Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാസല്‍ഖൈമയില്‍...

റാസല്‍ഖൈമയില്‍ വാഹനാപകടം: സ്വദേശി മരിച്ചു

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ അ​ല്‍ ശ​മ​ലി​ല്‍ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ
cancel
camera_alt

റാ​സ​ല്‍ഖൈ​മ അ​ല്‍ ശ​മ​ലി​ല്‍ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ

റാ​സ​ല്‍ഖൈ​മ: റാ​സ​ല്‍ഖൈ​മ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സ്വ​ദേ​ശി പൗ​ര​ന്‍ മ​രി​ക്കു​ക​യും ഡ്രൈ​വ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​ല്‍ ശ​മ​ലി​ല്‍ വെ​ച്ച് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം റോ​ഡി​ല്‍നി​ന്ന് തെ​ന്നി​മാ​റി അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ള്‍ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ല്‍ബ​ഹ​ര്‍ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട പി​ക്ക​പ്പ് വാ​ഹ​നം പൂ​ര്‍ണ​മാ​യി ത​ക​ര്‍ന്ന നി​ല​യി​ലാ​ണ്. റി​പ്പോ​ര്‍ട്ട് ല​ഭി​ച്ച​യു​ട​ന്‍ പൊ​ലീ​സ് പ​ട്രോ​ള്‍ - ആം​ബു​ല​ന്‍സ് വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ലേ​ര്‍പ്പെ​ട്ടു. പ​രി​ക്കു​ക​ളോ​ടെ ഡ്രൈ​വ​റെ​യും സ്വ​ദേ​ശി പൗ​ര​നെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര പ​രി​ക്കേ​റ്റ സ്വ​ദേ​ശി പൗ​ര​ന് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ര്‍ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitRAK policeRas Al khaimah
News Summary - Car accident in Ras Al Khaimah: Native dies
Next Story