Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകം ഇങ്ങനെയൊക്കെയാണ്...

ലോകം ഇങ്ങനെയൊക്കെയാണ് ഭായ്​

text_fields
bookmark_border
ലോകം ഇങ്ങനെയൊക്കെയാണ് ഭായ്​
cancel
camera_alt?????????????? ?????? ??????? ????????? ?????????? ???????? ?????????????? ??? ??????????????? ???????? �

ഷാര്‍ജ:  മനുഷ്യര്‍ ഭക്ഷണത്തി​​െൻറയും വസ്​ത്രത്തി​​െൻറയും പേരിൽ പോലും  കൊലവിളി ഉയർത്തുന്നതിനിടെ  കാണാതെ പോകുന്ന സ്നേഹത്തി​​െൻറ തുരുത്തുകളിലേക്ക്​ കണ്ണാടി നീട്ടുകയാണ് എക്സ്പോഷര്‍ 2017ലെ ചിത്രങ്ങള്‍.  ബ്രൻറ്​ സ്റ്റിർടൻ കോംഗോയിലെ തീപിടിച്ച തെരുവുകളില്‍ നിന്നും മൃഗങ്ങള്‍ വേദന കൊണ്ടലറുന്ന കാട്ടില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ നമ്മെ വേദനിപ്പിക്കും. എന്നാല്‍   ഇൗ വേട്ട ചിത്രങ്ങൾക്കിടയില്‍ ഇദ്ദേഹം പകർത്തിയ മറ്റൊരു ചിത്രമുണ്ട്​. ലോകാവസാനം വരെ മനുഷ്യ സ്​നേഹത്തിനെക്കുറിച്ച്​ പ്രതീക്ഷപകരുന്നത്​.  രണ്ട് കരങ്ങളും അറ്റ് പോയ ഒരാളെ സുഹൃത്ത് കുളിപ്പിക്കുന്നതാണ് ആ ചിത്രം. ആധികം ആഴമില്ലാത്ത ജലാശയത്തിലാണ് ഇത് നടക്കുന്നത്. വെള്ളത്തി​​െൻറ നിറഭേദവും കുറഞ്ഞ അളവും അതി​​െൻറ അകാല മരണത്തെ സൂചിപ്പിക്കുമ്പോള്‍ തന്നെ മനുഷ്യത്വം വറ്റാതെ നിലനില്‍ക്കുമെന്ന പ്രതീക്ഷയും ചിത്രം നല്‍കുന്നുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsbathing uae gulf news
News Summary - bathing uae gulf news
Next Story