Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ വി​ദേ​ശ​കാ​ര്യ...

ബഹ്റൈൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യു.​എ​സ്​ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു

text_fields
bookmark_border
ബഹ്റൈൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യു.​എ​സ്​ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു
cancel

മ​നാ​മ: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി ബ​ഹ്​​റൈ​നി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ർ സ്റ്റീ​ഫ​ൻ ക്രി​ഗ്​ ബോ​ണ്ടി​യെ സ്വീ​ക​രി​ച്ചു.

ബ​ഹ്​​റൈ​നും യു.​എ​സും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തി. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ​യും വി​വി​ധ പ്ര​ശ്​​ന​ങ്ങ​ളും ച​ർ​ച്ച​യി​ലു​യ​ർ​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഏ​കാ​ഭി​പ്രാ​യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ൽ ഇ​രു​വ​രും സ​ന്തു​ഷ്​​ടി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US ambassadorBahrain
News Summary - Bahrain Foreign Minister receives United States Ambassador
Next Story