Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅക്കാഫ് ഗ്ലോബൽ ഓണാഘോഷം...

അക്കാഫ് ഗ്ലോബൽ ഓണാഘോഷം ഒക്ടോബർ എട്ടിന്

text_fields
bookmark_border
അ​ക്കാ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ചേ​ർ​ന്ന ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

അ​ക്കാ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ചേ​ർ​ന്ന ക​ൺ​വെ​ൻ​ഷ​ൻ

ഷാ​ർ​ജ: ‘ആ​വ​ണി​പ്പൊ​ന്നോ​ണം’ എ​ന്ന പേ​രി​ൽ അ​ക്കാ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ൽ ന​ട​ക്കും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​പ്പ​തോ​ളം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ത്യേ​ക ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി.

ഷാ​ർ​ജ സ​ഫീ​ർ മാ​ളി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ അ​ക്കാ​ഫ് പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ഫ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും ഖ​ലീ​ജ് ടൈം​സ് ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ അ​നൂ​പ് അ​നി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ബ​ക്ക​ർ അ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി, വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ റാ​ണി, പ്ര​സി​ഡ​ന്‍റ്​ അ​ന്നു പ്ര​മോ​ദ്, സു​ധീ​ർ, ക​ൾ​ച​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ വി.​സി. മ​നോ​ജ്, ഓ​ണം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നോ​ജ് ജോ​ൺ, ആ​വ​ണി പൊ​ന്നോ​ണം എ​ക്‌​സ്‌​കോം കോ​ഓ​ഡി​നേ​റ്റ​ർ ഷെ​ഫി അ​ഹ​മ്മ​ദ്, ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ​മാ​രാ​യ വി​ദ്യ പു​തു​ശ്ശേ​രി, സ​ജി പി​ള്ള, പി.​കെ. സൂ​ര​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ജു​കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ് ന​ന്ദി​യും പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി കെ.​വി. മ​നോ​ജും പാ​ർ​വ​തി​യും യോ​ഗം നി​യ​ന്ത്രി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച സ​ദ്യ​യു​ടെ കൂ​പ്പ​ൺ വി​ത​ര​ണം അ​ക്കാ​ഫ് പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ് പോ​ൾ അ​ക്കാ​ഫ് ബ്രാ​ൻ​ഡി​ങ്​ മാ​നേ​ജ​ർ ബീ​ര​ൻ ഡെ​ലി​വാ​ല​ക്ക് ന​ൽ​കി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പൂ​ക്ക​ള​മ​ത്സ​ര​ത്തി​നു​ള്ള ബോ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം ക​ൺ​വീ​ന​ർ അ​ജി​ത് ക​ണ്ട​ല്ലൂ​ർ അ​ക്കാ​ഫ് ജോ​യ​ന്‍റ്​ ട്ര​ഷ​റ​ർ ഫി​റോ​സ് അ​ബ്ദു​ല്ല​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ഗ്ലോ​ബ​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ മു​ന്നോ​ടി​യാ​യി ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ദു​ബൈ മി​ല്ലേ​നി​യം സ്കൂ​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന അ​ത്ത​പ്പൂ​ക്ക​ളം, തി​രു​വാ​തി​ര, ഗ്രൂ​പ് ഡാ​ൻ​സ്, ഗ്രൂ​പ് സോ​ങ്, പാ​യ​സ​മ​ത്സ​രം, ഫാ​ഷ​ൻ ഷോ ​എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് ഒ​മ്പ​തു​വ​രെ ന​ട​ക്കു​ന്ന പ്രോ​ഗ്രാ​മി​ലേ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationGlobalOnamOctoberAkafAvaniponnonam
News Summary - Akaf Global Onam celebration on 8th October
Next Story