Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭൂ​ക​മ്പ...

ഭൂ​ക​മ്പ ബാ​ധി​ത​ർ​ക്ക് ഫൈ​സ​ലു​മാ​രു​ടെ സ​ഹാ​യം

text_fields
bookmark_border
ഭൂ​ക​മ്പ ബാ​ധി​ത​ർ​ക്ക് ഫൈ​സ​ലു​മാ​രു​ടെ സ​ഹാ​യം
cancel

ദു​ബൈ: ഭൂ​ക​മ്പം നാ​ശം വി​ത​ച്ച തു​ർ​ക്കി​യ​യി​ലേ​യും സി​റി​യ​യി​ലേ​യും ദു​രി​ത ബാ​ധി​ത​രു​ടെ ക​ണ്ണീ​രൊ​പ്പാ​നു​ള്ള ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു.​എ.​ഇ​യി​ലെ ഫൈ​സ​ൽ നാ​മ​ധാ​രി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഫൈ​സ​ൽ​സ്.

യു.​എ.​ഇ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച സ​ഹാ​യം ‘എ​മി​റേ​സ്റ്റ് റെ​ഡ്ക്രെ​സ​ന്‍റ്’ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. സ​മൂ​ഹ​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​വു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ധി​കൃ​ത​ർ പ്ര​കീ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siriyaturkyAidearthquake victims
News Summary - Aid to earthquake victims
Next Story