Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആർ.ടി.എയിൽ...

ആർ.ടി.എയിൽ മാതൃദിനാഘോഷം 

text_fields
bookmark_border
ആർ.ടി.എയിൽ മാതൃദിനാഘോഷം 
cancel

ദുബൈ: വൈവിധ്യമാർന്ന പരിപാടികളോടെ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) മാതൃദിനം ആഘോഷിച്ചു. കേക്ക് മുറിച്ചും ക്വിസ് ഉൾപ്പെടെ വിവിധ മത്സരങ്ങൾ നടത്തിയും വനിതാ ജീവനക്കാർ അനുഭവങ്ങൾ പങ്കുവെച്ചും നടത്തിയ ദിനാചരണത്തിന് വർഷം മൂഴുവൻ നീണ്ടുനിൽക്കുന്ന തുടർപരിപാടികളുമുണ്ടാവും. ഒാരോ ജീവനക്കാരും അവരുടെ ജീവിതത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുമുള്ള അനുഭവങ്ങൾ ഒാരോ ദിവസവും വിശദീകരിക്കുന്ന പരിപാടിയാണ് ആരംഭിച്ചത്. സഹപ്രവർത്തകർക്കിടയിൽ ശുഭചിന്തകളും ആത്മവിശ്വാസവും വളർത്താൻ ഇൗ പരിപാടി ഉപകരിക്കുമെന്നാണ് കണക്കുകൂട്ടൽ. ജീവനക്കാരികൾക്ക് നിരവധി സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story