ടി.പി.സീതാറാമിന് യാത്രയയപ്പ് നല്കി
text_fieldsഷാര്‍ജ: സ്ഥാനം ഒഴിയുന്ന യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി പി. സീതാറാമിന് ഷാര്‍ജ ഇന്തൃന്‍ അസോസിയേഷന് യാത്രയയപ്പു നല്കി. അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ ആക്ടിങ്് പ്രസിഡന്റ് ബാബുവര്ഗീസിന്െറ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പു സമ്മേളനത്തില്‍ ആക്ടിങ് ജനറല്‍സെക്രട്ടറി അഡ്വക്കേറ്റ് അജി കുര്യാക്കോസ് സ്വാഗതവും ട്രഷറര്‍ നാരായണന് നായര്‍ നന്ദിയും പറഞ്ഞു. ഷാര്‍ജാ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന് നായര്‍ സംസാരിച്ചു. അംബാസഡ ര്യാത്രയയപ്പി്ള നന്ദി പറഞ്ഞു. അസോസിയേഷന് ഭാരവാഹികള്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, അസ്സോസിയേഷന് മുന്‍ ഭാരവാഹികള്തുടങ്ങി ധാരാളം പേര് പങ്കെടുത്തു. കെ. എം.സി.സി., ഒ.ഐ.സി.സി. തുടങ്ങിയസംഘടനകളുടെ ഭാരവാഹികള്‍ ബൊക്കെ നല്കി അംബാസഡറെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.