Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​യ​നാ​ട്​ സ്വ​ദേ​ശി...

വ​യ​നാ​ട്​ സ്വ​ദേ​ശി റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
വ​യ​നാ​ട്​ സ്വ​ദേ​ശി റി​യാ​ദി​ൽ    നി​ര്യാ​ത​നാ​യി
cancel
camera_alt

നാ​സ​ർ

അ​ക്കോ​ളി

റി​യാ​ദ്​: ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​ല​യാ​ളി റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി തി​രു​നെ​ല്ലി ചെ​റു​മ​ത്തൂ​ർ അ​പ്പ​പ്പാ​റ സ്വ​ദേ​ശി കോ​ണ്ടി​മൂ​ല വീ​ട്ടി​ൽ നാ​സ​ർ അ​ക്കോ​ളി​യാ​ണ് (43) മ​രി​ച്ച​ത്. റി​യാ​ദി​ൽ സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ്.

ഹം​സ കോ​ണ്ടി​മൂ​ല-​മ​ർ​യം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സ​ൽ​മ. മ​ക​ൾ: കെ.​എ​ൻ. റം​ഷീ​ന. അ​ന​ന്ത​ര നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ റി​യാ​ദ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് തു​വ്വൂ​ർ, ഉ​മ​ർ അ​മാ​ന​ത്ത്, ദ​ഖ്​​വാ​ൻ എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayandheartattackdeathRIYAD
News Summary - Wayanad-Riyad-Death-Heart attack
Next Story