Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​യ​നാ​ട് ജി​ല്ല...

വ​യ​നാ​ട് ജി​ല്ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നും ജി​ല്ല ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​വും

text_fields
bookmark_border
Wayanad District KMCC Working Convention
cancel
camera_alt

സു​ധീ​ര്‍ മേ​പ്പാ​ടി, ഷ​റ​ഫു കം​ബ്ലാ​ട്, ഷ​ഫീ​ര്‍ വെ​ള്ള​മു​ണ്ട, നാ​സ​ര്‍ വാ​കേ​രി

റി​യാ​ദ്: ‘പ്ര​വാ​സ​ത്തി​ന്റെ ക​രു​ത​ലാ​വു​ക, സം​ഘ​ശ​ക്തി​ക്ക് ക​രു​ത്താ​വു​ക’ എ​ന്ന പ്ര​മേ​യ​ത്തി​ൽ റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ട​ത്തു​ന്ന ദ്വൈ​മാ​സ കാ​മ്പ​യി​നി​ലു​ൾ​പ്പെ​ട്ട സം​ഘ​ട​നാ ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി റി​യാ​ദ് വ​യ​നാ​ട് ജി​ല്ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നും ജി​ല്ലാ ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​വും ന​ട​ന്നു.

ബ​ത്ത കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക ക​ണ​ക്കും ശ​റ​ഫു​ദ്ദീ​ൻ അ​വ​ത​രി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. ശ​റ​ഫു​ദ്ദീ​ൻ സ്വാ​ഗ​ത​വും ഷ​ഫീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: പി.​സി അ​ലി (ചെ​യ​ർ​മാ​ൻ, റി​ലീ​ഫ് ക​മ്മി​റ്റി), സു​ധീ​ര്‍ മേ​പ്പാ​ടി (ചെ​യ​ർ​മാ​ൻ), ഷ​റ​ഫു കം​ബ്ലാ​ട് (പ്ര​സി​ഡ​ന്റ്), ഷ​ഫീ​ര്‍ വെ​ള്ള​മു​ണ്ട (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), നാ​സ​ര്‍ വാ​കേ​രി (ട്ര​ഷ​റ​ര്‍), അ​സീ​സ് നെ​ല്ലി​യ​മ്പം (ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി), മ​നാ​ഫ് കാ​ട്ടി​ക്കു​ളം, അ​ഷ്റ​ഫ് പു​റ്റാ​ട്, മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പാ​ട്ട​നി​കു​പ്പ്, സൈ​ദ് പ​ന​മ​രം, ജാ​ഫ​ര്‍ വൈ​ത്തി​രി (വൈ​സ് പ്ര​സി​ഡ​ന്റ്), ദ​ഖ് വാ​ന്‍ ക​ര​ണി, സ​ലാം ബ​ത്തേ​രി, ഹം​സ ക​ര​ണി, അ​ബ്ദു​ൽ സ​ലാം പ​ന​മ​രം, ആ​ബി​ദ് ചോ​ല​മ​ക്ക​ൽ (ജോ. ​സെ​ക്ര​ട്ട​റി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsKMCC Working Convention
News Summary - Wayanad District KMCC Working Convention
Next Story