Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ഴ​യ​ത്ത് വാ​ഹ​നം...

മ​ഴ​യ​ത്ത് വാ​ഹ​നം തെ​ന്നി​പ്പോ​കു​ന്ന​തി​നെ​തി​രെ ട്രാ​ഫി​ക്​ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പ്

text_fields
bookmark_border
മ​ഴ​യ​ത്ത് വാ​ഹ​നം തെ​ന്നി​പ്പോ​കു​ന്ന​തി​നെ​തി​രെ ട്രാ​ഫി​ക്​ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പ്
cancel

റി​യാ​ദ്​: മ​ഴ​യ​ത്ത് വാ​ഹ​നം തെ​ന്നി​പ്പോകു​ന്ന​തി​നെ​തി​രെ സൗ​ദി ട്രാ​ഫി​ക്​ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്തെ പ​ല മേ​ഖ​ല​ക​ളി​ലും മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ട്രാ​ഫി​ക്​ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പ്. മ​ഴ​യ​ത്ത് അ​മി​ത വേ​ഗ​ത്തിൽ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ വാ​ഹ​നം തെ​ന്നി​പ്പോ​യി അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന്​ ട്രാ​ഫി​ക്​ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. മ​ഴ​യ​ത്ത്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ട​യ​ർ ച​ലി​ക്കു​മ്പോ​ൾ വേ​ഗ​ം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് അ​തി​ന്റെ കെ​ട്ടു​റ​പ്പും സ്ഥി​ര​ത​യും കു​റ​യു​ന്നു​വെ​ന്നും ട്രാ​ഫി​ക്​ വ​കു​പ്പ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarningSaudi Traffic Department
News Summary - Traffic department's warning against skidding the vehicle in rain
Next Story