Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള

സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ആ​ർ.​സി.​സി ബ്ല​ഡ് ബാ​ങ്ക് സൂ​പ്ര​ണ്ട് ഡോ. ​ജ​യ​ല​ക്ഷ്മി വി​ത​ര​ണം ചെ​യ്യു​ന്നു

Listen to this Article

ജി​ദ്ദ: ജി​ദ്ദ​യി​ലെ തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ജ​ന​ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ അ​നി​ൽ​കു​മാ​ർ പേ​യാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ലൈ​മാ​ൻ പ​രു​ത്തി​ക്കു​ഴി, ചാ​രി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ മാ​ഹീ​ൻ പാ​റ​വി​ള, ട്ര​ഷ​റ​ർ കോ​ശി അ​ല​ക്സാ​ണ്ട​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷാ​ജ​ഹാ​ൻ പേ​ഴും​മൂ​ട്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ന​സ് ചു​ള്ളി​മാ​നൂ​ർ, സ​ജ്ജാ​ദ് ചു​ള്ളി​മാ​നൂ​ർ, അ​ഹ​മ്മ​ദ് അ​ലി പ​ള്ളി​വേ​ട്ട, ജ​ഹ​ൻ ഷാ ​കാ​ട്ടാ​ക്ക​ട എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​ർ.​സി.​സി ബ്ല​ഡ് ബാ​ങ്ക് സൂ​പ്ര​ണ്ട് ഡോ. ​ജ​യ​ല​ക്ഷ്മി ര​ക്ത​ദാ​നം ന​ട​ത്തി​യ​വ​ർ​ക്കു​ള്ള ആ​ർ.​സി.​സി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ ഇ​ത്ത​രം കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നി​ട്ടി​റ​ങ്ങു​ന്ന​തി​ലു​ള്ള സ​ന്തോ​ഷം അ​വ​ർ രേ​ഖ​പ്പെ​ടു​ത്തു​ക​യും തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation
News Summary - thiruvananthapuram expatriate association blood donation camp
Next Story