Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപു​തി​യ...

പു​തി​യ പ്ര​മേ​യ​വു​മാ​യി 'ലോ​ക്​​ഡ്​' ഹ്ര​സ്വ​ചി​ത്രം ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
പു​തി​യ പ്ര​മേ​യ​വു​മാ​യി ലോ​ക്​​ഡ്​ ഹ്ര​സ്വ​ചി​ത്രം ഒ​രു​ങ്ങു​ന്നു
cancel
camera_alt

‘ലോ​ക്​​ഡ്​’ ഹ്ര​സ്വ​ചി​ത്ര​ത്തി​െൻറ പ്രൊ​ഡ​ക്​​ഷ​ൻ സ്വി​ച്ച്ഓ​ൺ ക​ർ​മം എ​ൻ. സ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു

ജു​ബൈ​ൽ: വ്യ​ത്യ​സ്ത പ്ര​മേ​യ​വു​മാ​യി ജു​ബൈ​ൽ നി​ന്നും 'ലോ​ക്​​ഡ്​' എ​ന്ന ഹ്ര​സ്വ​ചി​ത്രം ഒ​രു​ങ്ങു​ന്നു. ശാ​മി​ൽ ആ​നി​ക്കാ​ട്ടി​ൽ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം പ്ര​വാ​സ​ലോ​ക​ത്തെ ഒ​രു കു​ടും​ബ​ത്തി​ൽ ന​ട​ക്കു​ന്ന ക​ഥ​യാ​ണ്. പ്രൊ​ഡ​ക്​​ഷ​ൻ സ്വി​ച്ച്ഓ​ൺ ക​ർ​മ​വും ആ​ദ്യ ക്ലാ​പ്പും ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ എ​ൻ. സ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ഡോ. ​ന​വ്യ വി​നോ​ദ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സ​രി​ത ലി​റ്റ​ൻ, ര​ഞ്ജു വി​ശ്വ​നാ​ഥ്, സ്വാ​തി മ​ഹേ​ന്ദ്ര​ൻ, സൈ​ഫു​ദ്ദീ​ൻ, ശാ​മി​ൽ, ബ​ഷീ​ർ, പ​വി​ത്ര സ​തീ​ഷ്, നീ​തു, ഷ​യാ​ൻ സു​ൽ​ത്താ​ൻ, അ​സ​ഹ് മ​ഹ്​​നാ​സ്, അ​സ്മ​ൽ സ​ഹാ​ൻ, ഇ​ല്യാ​സ്, അ​സീ​സ്, ജം​ഷീ​ർ എ​ന്നി​ർ അ​ഭി​ന​യി​ക്കു​ന്നു. ഫ​സ​ലു​റ​ഹ്​​മാ​ൻ, ജം​ഷീ​ർ കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്നു. ബ​ഷീ​ർ വെ​ട്ടു​പാ​റ, ഇ​ല്യാ​സ് മു​ല്യ​കു​റു​ശ്ശി, സ​മീ​ർ മു​ഹ​മ്മ​ദ്, സി​ദ്ദി​ഖ്, ന​സീ​ർ ഹു​സൈ​ൻ, അ​ൻ​വ​ർ ക​ള​ത്തി​ൽ, സു​ബൈ​ർ കു​പ്പൊ​ടാ​ൻ, യാ​സ​ർ മ​ണ്ണാ​ർ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. എ​ൽ.​ഒ.​ഇ മീ​ഡി​യ പ്രൊ​ഡ​ക്​​ഷ​ൻ​സാ​ണ് ഹ്ര​സ്വ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsshort storygulf news'Locked'
Next Story