Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ ​കേ​ര​ള സ്‌​റ്റോ​റി:...

ദ ​കേ​ര​ള സ്‌​റ്റോ​റി: സം​വി​ധാ​നം സം​ഘ്പ​രി​വാ​ർ ത​ന്നെ -ത​നി​മ സെ​മി​നാ​ർ

text_fields
bookmark_border
thanima
cancel
camera_alt

ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ

അം​ജ​ദ് പ​ത്ത​നം​തി​ട്ട വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തു​ന്നു

ദ​മ്മാം: ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി ദ​മ്മാം ഘ​ട​കം ദ ​കേ​ര​ള സ്‌​റ്റോ​റി: വം​ശീ​യ തി​ര​ക്ക​ഥ​യു​ടെ രാ​ഷ്ട്രീ​യം സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. വെ​റു​പ്പു​ല്‍പാ​ദ​ന​വും പ്ര​ചാ​ര​ണ​വും ല​ക്ഷ്യം​വെ​ച്ച് സം​ഘ്പ​രി​വാ​ര്‍ ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യു​ടെ സം​വി​ധാ​നം നി​ര്‍വ​ഹി​ച്ച​ത് എ​ന്ന് മ​റ​നീ​ക്കി വെ​ളി​പ്പെ​ടു​ന്നു​ണ്ടെ​ന്ന് സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി സോ​ണ​ല്‍ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജേ​ക്ക​ബ് ഉ​തു​പ്പ് (ച​ല​ച്ചി​ത്ര- നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ), ശം​സു​ദ്ദീ​ന്‍ (ഒ.​ഐ.​സി.​സി), അ​ബ്‌​ദു​ൽ റ​ഹീം (പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍), ടെ​സ്സി റോ​ണി (എ​ഴു​ത്തു​കാ​രി), ഫൈ​സ​ല്‍ ഇ​രി​ക്കൂ​ര്‍ (കെ.​എം.​സി.​സി), ഷെ​മീ​ര്‍ പ​ത്ത​നാ​പു​രം (യൂ​ത്ത് ഇ​ന്ത്യ) എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

അം​ജ​ദ് പ​ത്ത​നം​തി​ട്ട വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ത​നി​മ എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം മു​ഹ​മ്മ​ദ് അ​മീ​ന്‍ സ​മാ​പ​നം നി​ര്‍വ​ഹി​ച്ചു. ശാ​ക്കി​ര്‍ ഇ​ൽ​യാ​സ് ഖി​റാ​അ​ത്ത് ന​ട​ത്തി. അ​ര്‍ഷ​ദ് വാ​ണി​യ​മ്പ​ലം അ​വ​താ​ര​ക​നാ​യി. മു​ഹ​മ്മ​ദ് സി​നാ​ന്‍, ക​ബീ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanimathe kerala story
News Summary - The Kerala Story- Thanima Seminar
Next Story