Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ദു​ൽ...

അ​ബ്​​ദു​ൽ ശു​ക്കൂ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ബ്​​ദു​ൽ ശു​ക്കൂ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

അ​ബ്​​ദു​ൽ ശു​ക്കൂ​റി​ന് ത​നി​മ സ​നാ​ഇ​യ്യ ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

റി​യാ​ദ്: ത​നി​മ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി സ​നാ​ഇ​യ്യ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വും അ​സീ​സി​യ യൂ​നി​റ്റി​ലെ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ബ്​​ദു​ൽ ശു​ക്കൂ​റി​ന് ഏ​രി​യ​ത​ല യാ​ത്ര​യയ​പ്പ് ന​ൽ​കി. റി​യാ​ദി​ലെ അ​ൽ​വ​ത​നി​യ ഫോ​ർ ഇ​ൻ​ഡ​സ്ട്രീ​സി​ൽ 30 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്ത ശു​ക്കൂ​ർ എ​ച്ച്.​ആ​ർ സീ​നി​യ​ർ സ്‌​പെ​ഷ്യ​ലി​സ്​​റ്റാ​യാ​ണ് വി​ര​മി​ക്കു​ന്ന​ത്. ദീ​ർ​ഘ​കാ​ല​മാ​യി സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് റി​യാ​ദി​ലെ വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഒ​രു പ​ക്ഷി​പ്രി​യ​ൻ കൂ​ടി​യാ​യ ശു​ക്കൂ​ർ തൃ​ശൂ​ർ ജി​ല്ല​യി​ലെ ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി​യാ​ണ്. ത​നി​മ മേ​ഖ​ല ഫൈ​നാ​ൻ​സ് സെ​ക്ര​ട്ട​റി, ഏ​രി​യ സെ​ക്ര​ട്ട​റി, ബേ​ർ​ഡ് ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ അം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

അ​സീ​സി​യ്യ​യി​ൽ ന​ട​ന്ന യാ​ത്ര​യ​പ്പ് യോ​ഗ​ത്തി​ൽ ഏ​രി​യ ക​ൺ​വീ​ന​ർ റി​ഷാ​ദ് എ​ള​മ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ത്യ​നി​ഷ്ഠ, സേ​വ​ന മ​നോ​ഭാ​വം, ഉ​ത്ത​ര​വാ​ദി​ത്ത നി​ർ​വ​ഹ​ണം എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ മാ​തൃ​കാ​പ​ര​മാ​യ വ്യ​ക്തി​ത്വ​മാ​ണ് ശു​ക്കൂ​റെ​ന്നും പ്ര​വാ​സ​ത്തി​െൻറ നൈ​പു​ണ്യം നാ​ട്ടി​ലെ ശി​ഷ്​​ട​ജീ​വി​ത​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും റി​ഷാ​ദ് പ​റ​ഞ്ഞു. ഏ​രി​യാ ക​മ്മി​റ്റി​യം​ഗം സ​ലീം വ​ട​ക​ര ഉ​പ​ഹാ​ര​വും ആ​ദ​ര​ഫ​ല​ക​വും ന​ൽ​കി സം​സാ​രി​ച്ചു. മൊ​യ്തു ഇ​രി​ട്ടി, ശ​ബീ​ർ അ​ഹ്‌​മ​ദ്, ഫ​സ​ലു​ൽ ഹ​ഖ്, അ​ഷ്‌​റ​ഫ്‌ കൊ​ടി​ഞ്ഞി, സാ​ലി​ഹ്, അ​സീ​സ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ൽ ശു​ക്കൂ​ർ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ശ​നി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​മെ​ന്നും ക​രു​ത​ലി​നും സ്നേ​ഹ​ത്തി​നും ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ന്ന​താ​യും അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​െൻറ ഭാ​ര്യ റൈ​ഹാ​ന​ത്ത്, മ​ക​ൻ സ​നീ​ൻ ജാ​സിം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thanima
News Summary - Thanima kala samskarika vedi Abdul Shukoor farewell
Next Story