Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ ഹ​ജ്ജ്...

ത​നി​മ ഹ​ജ്ജ് വ​ള​ന്റി​യ​ർ ടീം ​യാ​ത്ര തി​രി​ച്ചു

text_fields
bookmark_border
hajj volunteers-thanima
cancel
camera_alt

ത​നി​മ റി​യാ​ദ് ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​ർ റി​യാ​ദി​ലെ മ​ല​സി​ൽ​നി​ന്നും മി​നാ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്നു

റി​യാ​ദ്: റി​യാ​ദി​ൽ​നി​ന്നും ത​നി​മ ഹ​ജ്ജ് വ​ള​ന്റി​യ​ർ ടീം ​മി​ന​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ ഷാ​നി​ദ് അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​ത് പേ​ര​ട​ങ്ങു​ന്ന വ​ള​ന്റി​യ​ർ ടീം ​ത​നി​മ അ​ഖി​ല സൗ​ദി വ​ള​ന്റി​യ​ർ കോ​റു​മാ​യി ചേ​ർ​ന്ന് മി​ന, ജം​റ, മെ​ട്രോ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​നി​ര​ത​രാ​വും. ഹാ​ജി​മാ​ർ​ക്ക് മി​ന​യി​ൽ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് വ​ഴി​കാ​ണി​ച്ചു​കൊ​ടു​ക്ക​ൽ, മെ​ഡി​ക്ക​ൽ സേ​വ​നം, ക​ഞ്ഞി വി​ത​ര​ണം, വീ​ൽ​ചെ​യ​ർ സേ​വ​നം എ​ന്നീ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ള​ന്റി​യ​ർ​മാ​ർ രം​ഗ​ത്തി​റ​ങ്ങും.

മാ​പ്പ് റീ​ഡി​ങ്, മി​നാ​യി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച വ​ള​ന്റി​യ​ർ​മാ​ർ മി​ന​യി​ൽ​നി​ന്നും അ​വ​സാ​ന ഹാ​ജി​യും വി​ട​ചൊ​ല്ലു​ന്ന​തു​വ​രെ ക​ർ​മ​നി​ര​ത​രാ​വും. യാ​ത്ര​യ​യ​പ്പ് സം​ഗ​മ​ത്തി​ൽ ത​നി​മ റി​യാ​ദ് പ്രൊ​വി​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ദ​റു​ദ്ദീ​ൻ കി​ഴി​ശ്ശേ​രി, സ​ലീം മാ​ഹി, ഖ​ലീ​ൽ പാ​ലോ​ട്, അ​ഷ്ഫാ​ഖ് ക​ക്കോ​ടി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanimahajjvolunteer team
News Summary - Thanima Hajj Volunteer Team-journey started
Next Story