Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലര്‍വാടി അസീറില്‍...

മലര്‍വാടി അസീറില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

text_fields
bookmark_border
മലര്‍വാടി അസീറില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
cancel
camera_alt????????? ??????? ???????? ???????????? ????? ????????????? ????????????? ???????????????
ഖമീസ്മുശൈത്ത്:   മലര്‍വാടി ബാലസംഘം അസീറില്‍ സംഘടിപ്പിച്ച മൽസര പരിപാടികളില്‍ വിജയികളായവര്‍ക്ക്​  സമ്മാനങ്ങള്‍ വിതരണം ചെയ്തു.   ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹത നേടിയ മുഹമ്മദ്‌ റാഷിദിന് അബ്​ദുറഹ്​മാന്‍ വടുതല സമ്മാനദാനം നിര്‍വഹിച്ചു.
 ഹസ്ന മുഹമ്മദ്‌, ഫൈഹ അബ്​ദുല്‍ഹക്കീം, , ഫിദസൈനബ് , സല്‍വ സജീവ്‌, ഫിദ അബ്​ദുല്‍മജീദ്‌ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങള്‍  നേടി.
സബ്ജൂനിയര്‍  വിഭാഗത്തില്‍ മുഹമ്മദ്‌ റിസ് വാന്‍ , മുഹമ്മദ്‌ മര്‍ജാന്‍, മുഹമ്മദ്‌ സല്‍മാന്‍ സജീവ്‌, ആഷിഫ്‌ ഫൈസല്‍ , ആശിഫ ഫൈസല്‍ എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന്‍ സ്ഥാനങ്ങള്‍ക്കര്‍ഹരായി.  കിഡ്സ്‌ വിഭാഗത്തില്‍ ഒന്നാം സമ്മാനം മുഹമ്മദ്‌ മിൻഹാജും രണ്ടാം സമ്മാനം റൈഹ അബ്​ദുല്‍ഹക്കീമും നേടി.   വഹീദുദ്ദീന്‍ മൊറയൂര്‍,   സറീന റഫീക്ക്, നിലൂഫര്‍ അബ്​ദു റഹ്​മാന്‍, മുഹമ്മദ്‌ അലി ചെന്ത്രാപ്പിന്നി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.   ചടങ്ങില്‍ സറീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കലാപരിപാടികളും അരങ്ങേറി. ഹസ്ന മുഹമ്മദ്‌ സ്വാഗതവും നിലൂഫര്‍ നന്ദിയും പറഞ്ഞു. ഫിദ സൈനബ് ഖുര്‍ആനില്‍ നിന്ന്​ അവതരിപ്പിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsSaudi Arabia.
News Summary - price saudi arabia gulf news
Next Story