Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പ്ര​വാ​സി ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും 

ദ​മ്മാം:​ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം റീ​ജനൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ദ​മ്മാം കിങ് ഫ​ഹ​ദ് സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള​വ​രും, ദ​മ്മാം സൈ​ക്കി​ൾ ക്ല​ബ് അം​ഗ​ങ്ങ​ൾ, സ്ത്രീ​ക​ളു​മ​ട​ക്കം നൂ​റ്റി അ​മ്പ​തോ​ളം ആ​ളു​ക​ൾ ര​ക്തം ന​ൽ​കാ​നെത്തി. കി​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ആ​വ​ശ്യം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക്യാ​മ്പ് ഒ​രു​ക്കി​യ​ത്. കി​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ, അ​ഹ്മ​ദ് സാ​ലി​ഹ് മ​ൻ​സൂ​ർ, ഡോ. ​ഉ​സാ​മ അ​ൽ​ഗാം​ദി, പ്ര​വാ​സി റീ​ജനൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹീം തീ​രൂ​ർ​ക്കാ​ട് , ബ്ല​ഡ് ഡോ​ണ​ർ ക​ൺ​വീ​ന​ർ സ​ലീം ക​ണ്ണൂ​ർ, വെ​ൽ​ഫെ​യ​ർ വി​ഭാ​ഗം ക​ൺ​വീ​ന​ർ ജം​ഷാ​ദ് ക​ണ്ണൂ​ർ, സെ​ക്ര​ട്ട​റി റ​ഊ​ഫ് ചാ​വ​ക്കാ​ട്, റീ​ജനൽ-​ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ, ആ​ഷി​ഫ് കൊ​ല്ലം, ഷ​ക്കീ​ർ ബി​ലാ​വി​ന​ക​ത്ത്, സ​മീ​യു​ള്ള കൊ​ടു​ങ്ങ​ല്ലൂ​ർ, ജ​മാ​ൽ പ​യ്യ​ന്നൂ​ർ, അ​ബ്ദു​ൽ ഖാ​ദ​ർ, നാ​സ്സ​ർ വെ​ള്ളി​യ​ത്ത്, ത​ൻ​സീം ക​ണ്ണൂ​ർ, അ​ബ്ദു​ള്ള സൈ​ഫു​ദ്ദീ​ൻ, അ​യ്മ​ൻ സ​ഈ​ദ്,ഷ​രീ​ഫ് കൊ​ച്ചി, ഷ​മീം പാ​പ്പി​നി​ശ്ശേ​രി, മു​ഹ്‌​സി​ൻ ആ​റ്റ​ശ്ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampPravasi WelfareSaudi News
News Summary - Pravasi welfare conducted blood donation camp
Next Story