Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കൊ​ണ്ടോ​ട്ടി...

ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

എം.​കെ. നൗ​ഷാ​ദ് വാ​ഴ​യൂ​ർ, അ​ൻ​വ​ർ വെ​ട്ടു​പാ​റ, എം.​എം. മു​ജീ​ബ് മു​തു​വ​ല്ലു​ർ, കെ.​പി. അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി, ശ​റ​ഫു വാ​ഴ​ക്കാ​ട്

ജി​ദ്ദ: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ലെ ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. മ​ണ്ഡ​ലം കൗ​ൺ​സി​ൽ യോ​ഗം ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് കെ.​കെ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ വെ​ളി​യ​ങ്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​സ്​​മാ​ഈ​ൽ മു​ണ്ട​ക്കു​ളം, ല​ത്തീ​ഫ് മു​സ്‍ലി​യാ​ര​ങ്ങാ​ടി, എം.​കെ. നൗ​ഷാ​ദ്, കെ.​എ​ൻ.​എ. ല​ത്തീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ വെ​ട്ടു​പാ​റ സ്വാ​ഗ​തം​പ​റ​ഞ്ഞു. കെ.​പി. അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി ഖി​റാ​അ​ത്ത് ന​ട​ത്തി. ജി​ല്ല ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സീ​തി കൊ​ള​ക്കാ​ട്, വി.​വി. അ​ഷ്റ​ഫ്, അ​ബ്ബാ​സ് വേ​ങ്ങൂ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: എം.​കെ. നൗ​ഷാ​ദ് വാ​ഴ​യൂ​ർ (പ്ര​സി.), അ​ൻ​വ​ർ വെ​ട്ടു​പാ​റ (ജ​ന. സെ​ക്ര.), എം.​എം. മു​ജീ​ബ് മു​തു​വ​ല്ലൂ​ർ (ട്ര​ഷ.), അ​ബൂ​ബ​ക്ക​ർ മാ​സ്‌​റ്റ​ർ മാ​യ​ക്ക​ര, ല​ത്തീ​ഫ് വാ​ഴ​യൂ​ർ, റ​ഹ്‌​മ​ത്ത് അ​ലി എ​ര​ഞ്ഞി​ക്ക​ൽ, അ​ബ്ബാ​സ് മു​സ്‍ലി​യാ​ര​ങ്ങാ​ടി, സു​ബൈ​ർ ചെ​റു​മു​റ്റം (വൈ​സ് പ്ര​സി.), ശ​റ​ഫു വാ​ഴ​ക്കാ​ട് (ഓ​ർ​ഗ. സെ​ക്ര.), മു​ഹ​മ്മ​ദ്കു​ട്ടി മു​ണ്ട​ക്കു​ളം, ല​ത്തീ​ഫ് പൊ​ന്നാ​ട്, യാ​സ​ർ അ​റ​ഫാ​ത്ത്, മു​ഷ്താ​ഖ് മ​ധു​വാ​യി, എ​ൻ.​ഇ. മു​നീ​ർ (സെ​ക്ര​ട്ട​റി​മാ​ർ), കെ.​പി. അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), ഇ​സ്​​മാ​ഈ​ൽ മു​ണ്ട​ക്കു​ളം, ല​ത്തീ​ഫ് മു​സ്‍ലി​യാ​ര​ങ്ങാ​ടി (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), കെ.​എ​ൻ.​എ. ല​ത്തീ​ഫ് (ചെ​യ​ർ​മാ​ൻ, കൊ​ണ്ടോ​ട്ടി സി.​എ​ച്ച് സെൻറ​ർ), ക​ബീ​ർ പാ​മ്പോ​ട​ൻ (ക​ൺ​വീ​ന​ർ), കെ.​കെ. മു​ഹ​മ്മ​ദ് (ജി​ല്ല ക​മ്മി​റ്റി അം​ഗം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottykmcc
News Summary - New leadership for Jeddah Kondotti Mandal KMCC Committee
Next Story