Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ​മ്മ​ദ് ശാ​ഫി...

മു​ഹ​മ്മ​ദ് ശാ​ഫി ക​ല്ലൈ​ക്ക​ൽ നാ​ട്ടി​ലേ​ക്ക്

text_fields
bookmark_border
മു​ഹ​മ്മ​ദ് ശാ​ഫി ക​ല്ലൈ​ക്ക​ൽ നാ​ട്ടി​ലേ​ക്ക്
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ക​ണ്ണൂ​ർ ക​ല്ലൈ​ക്ക​ൽ മു​ഹ​മ്മ​ദ് ശാ​ഫി​ക്ക്​ അ​ബ്​​ദു​ൽ ഹാ​ദി ക​ർ​സൂം ഉ​പ​ഹാ​രം ന​ൽ​കു​ന്നു

യാം​ബു: ര​ണ്ട​ര പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി ക​ണ്ണൂ​ർ ക​ല്ലൈ​ക്ക​ൽ മു​ഹ​മ്മ​ദ് ശാ​ഫി നാ​ട്ടി​ലേ​ക്ക്. സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെൻറ​ർ (എ​സ്.​ഐ.​സി) യാം​ബു ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ, കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം, ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി സ്ഥാ​പ​കാം​ഗം, ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്, ക​ണ്ണൂ​ർ പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ഗ്ലോ​ബ​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എ​ന്നീ സ്ഥാ​നം വ​ഹി​ച്ചു.

ജി​ദ്ദ​യി​ൽ പ്ര​വാ​സം തു​ട​ങ്ങി ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം നീ​ണ്ട 25 വ​ർ​ഷ​വും യാം​ബു​വി​ൽ ആ​യി​രു​ന്നു. യാം​ബു​വി​ലെ മ​ത സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​ണ്. യാം​ബു​വി​ൽ ധാ​രാ​ളം സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ളു​ണ്ട്. യാം​ബു​വി​ൽ പ്ര​വാ​സം ആ​രം​ഭി​ച്ച ആ​ദ്യ കാ​ല​ത്ത് ധാ​രാ​ളം മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ള​രി, ക​രാ​േ​ട്ട പ​രി​ശീ​ല​നം ന​ൽ​കി.

എ​സ്.​ഐ.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.അ​ബ്​​ദു​ൽ ഹാ​ദി ക​ർ​സൂം, എ​സ്.​ഐ.​സി ചെ​യ​ർ​മാ​ൻ ബാ​ഫ​ഖി ത​ങ്ങ​ൾ, ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ എ.​സി.​ടി. മ​ജീ​ദ് എ​ന്നി​വ​ർ ഉ​പ​ഹാ​രം വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muhammed Shafifarewell
News Summary - Muhammed Shafi to Nati in Kalika
Next Story