Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദി​ൽ കാ​ണാ​താ​യ...

റി​യാ​ദി​ൽ കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി

text_fields
bookmark_border
റി​യാ​ദി​ൽ കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി
cancel

റി​യാ​ദ്: റി​യാ​ദ് പ്ര​വി​ശ്യ​യി​ല്‍പെ​ട്ട മു​സാ​ഹ്​​മി​യ​യി​ല്‍ വീ​ടി​നു മു​ന്നി​ല്‍വെ​ച്ച് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ പെ​ണ്‍കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​താ​യി റി​യാ​ദ് പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​മീ​റ എ​ന്ന പെ​ണ്‍കു​ട്ടി​യെ വീ​ടി​നു​മു​ന്നി​ല്‍നി​ന്ന് അ​ജ്ഞാ​ത​ന്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തേ​ക്കു​റി​ച്ച് ബ​ന്ധു​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍കി​യി​രു​ന്നു. തു​ട​ര്‍ന്ന് സു​ര​ക്ഷ വ​കു​പ്പു​ക​ള്‍ ന​ട​ത്തി​യ ഊ​ര്‍ജി​ത​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പെ​ണ്‍കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും റി​യാ​ദ് പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing girl
News Summary - Missing girl found in Riyadh
Next Story