Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാമൂഹിക വികസന...

സാമൂഹിക വികസന മന്ത്രാലയ മുന്നറിയിപ്പ്; റമദാനിൽ പരസ്യ ആവശ്യങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുത്

text_fields
bookmark_border
Ministry of Social Development
cancel

റി​യാ​ദ്​: റ​മ​ദാ​നി​ൽ വാ​ണി​ജ്യ, പ​ര​സ്യ വി​പ​ണ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റും കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നെ​തി​രെ സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​​ന്റെ മു​ന്ന​റി​യി​പ്പ്. ചാ​രി​റ്റി കാ​മ്പ​യി​നി​ലും വാ​ണി​ജ്യ, പ​ര​സ്യ വി​പ​ണ​ന രം​ഗ​ങ്ങ​ളി​ലും കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ക​ർ​ശ​ന​മാ​യി ത​ട​യ​ണം. ശി​ശു​സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന്റെ ആ​ർ​ട്ടി​ക്കി​ൾ മൂ​ന്ന്, എ​ക്സി​ക്യൂ​ട്ടി​വ് ച​ട്ട​ങ്ങ​ൾ എ​ന്നി​വ​പ്ര​കാ​ര​മാ​ണ്​ മു​ന്ന​റി​യി​പ്പ്.

ഈ ​വ്യ​വ​സ്​​ഥ​ക​ൾ കു​ട്ടി​ക​ളു​ടെ വി​ക​സ​ന​ഘ​ട്ട​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന വ​ലി​യ ജ​ന​ക്കൂ​ട്ട​വു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​തി​​ന്റെ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് കു​ട്ടി​യെ സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ഇ​ത് പ്രാ​യ​ത്തി​ന്​ വി​രു​ദ്ധ​മാ​യ പി​രി​മു​റു​ക്ക​ത്തി​ലും ഉ​ത്ക​ണ്ഠ​യി​ലും അ​വ​രെ എ​ത്തി​ക്കും.

സ​മ​പ്രാ​യ​ക്കാ​ർ​ക്കി​ട​യി​ൽ അ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലി​ന്​ ഇ​ര​യാ​കാ​നും ഇ​ട​യു​ണ്ട്. റ​മ​ദാ​ൻ ധ​ന​സ​മാ​ഹ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വി​പ​ണ​ന ആ​ശ​യ​വി​നി​മ​യ കാ​മ്പ​യി​നു​ക​ളി​ലും ചി​ല ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി മ​ന്ത്രാ​ല​യം നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മു​ന്ന​റി​യി​പ്പെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

കു​ട്ടി​ക​ളെ വാ​ണി​ജ്യ, പ​ര​സ്യ വി​പ​ണ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ചൂ​ഷ​ണം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ശി​ശു​സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​​ന്റെ ആ​ർ​ട്ടി​ക്കി​ൾ മൂ​ന്ന് അ​നു​സ​രി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​ത്ത​രം ചൂ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 19911 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചോ അ​ല്ലെ​ങ്കി​ൽ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenadvertisingMinistry of Social DevelopmentRamadan 2024
News Summary - Ministry of Social Development Alert; Do not use children for advertising purposes during Ramadan
Next Story