Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​സ് റി​യാ​ദ്...

മാ​സ് റി​യാ​ദ് ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
Mass Riyad Iftar
cancel
camera_alt

മാ​സ് റി​യാ​ദ് ഇ​ഫ്‌​താ​ർ സം​ഗ​മം മൈ​മൂ​ന അ​ബ്ബാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: മു​ക്കം ഏ​രി​യ സ​ർ​വി​സ് സൊ​സൈ​റ്റി (മാ​സ്) പ്ര​വ​ർ​ത്ത​ക​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ എ​ക്സി​റ്റ് 18 ദു​ർ​റ​ത്തു​ൽ മ​നാ​ഖ് ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി മൈ​മൂ​ന അ​ബ്ബാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മാ​സ് ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ എം.​ടി. ഹ​ർ​ഷ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ർ​ക്ക ചെ​യ​ർ​മാ​ൻ സ​ത്താ​ർ കാ​യം​കു​ളം, ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, കോ​ഴി​ക്കോ​ട​ൻ​സ് ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ സ​ഹീ​ർ മു​ഹ്‌​യി​ദ്ദീ​ൻ, മാ​സ് ര​ക്ഷാ​ധി​കാ​രി കെ.​സി. ഷാ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഷ​ഫീ​ഖ് കി​നാ​ലൂ​ർ, അ​ൻ​വ​ർ ശ​രീ​ഫ്, നാ​ദി​ർ​ഷ കൊ​ച്ചി​ൻ, മാ​സ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഉ​മ​ർ മു​ക്കം, ശി​ഹാ​ബ് കൊ​ടി​യ​ത്തൂ​ർ, ട്ര​ഷ​റ​ർ എം.​കെ. ഫൈ​സ​ൽ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. മാ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന സ്‌​കി​ൽ ബൂ​സ്​​റ്റി​ങ്​ പ്രോ​ഗ്രാ​മി​െൻറ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്​​ഘാ​ട​നം മാ​സ് സാം​സ്‌​കാ​രി​ക വ​കു​പ്പ് ക​ൺ​വീ​ന​ർ യ​തി മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു. മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച മാ​സ് പ്ര​വ​ർ​ത്ത​ക​രാ​യ കെ.​പി. ജ​ബ്ബാ​ർ, പി.​പി. യൂ​സു​ഫ്, സു​ബൈ​ർ കാ​ര​ശ്ശേ​രി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മാ​സ് അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​പ്പാ​ക്കു​ന്ന മാ​സാ​ന്ത സ​മ്പാ​ദ്യ​കു​റി​യു​ടെ ആ​ദ്യ ന​റു​ക്കെ​ടു​പ്പി​ന് ക​ൺ​വീ​ന​ർ സി.​കെ. സാ​ദി​ഖ് നേ​തൃ​ത്വം ന​ൽ​കി. എ​ൻ.​കെ. ഷ​മീം, മു​സ്ത​ഫ നെ​ല്ലി​ക്കാ​പ​റ​മ്പ്, സ​ലാം പേ​ക്ക​ട​ൻ, സി.​ടി. സ​ഫ​റു​ല്ല, ഷ​മീ​ൽ ക​ക്കാ​ട്, മ​നാ​ഫ് കാ​ര​ശ്ശേ​രി, ഹാ​റൂ​ൺ കാ​ര​ക്കു​റ്റി, ഷം​സു കാ​രാ​ട്ട്, ഹാ​സി​ഫ് കാ​ര​ശ്ശേ​രി, അ​ലി പേ​ക്കാ​ട​ൻ, മു​ഹ​മ്മ​ദ് കൊ​ല്ല​ള​ത്തി​ൽ, ഇ​സ്ഹാ​ഖ് മാ​ളി​യേ​ക്ക​ൽ, ശാ​ഹു​ൽ ഹ​മീ​ദ്, അ​ഫീ​ഫ് ക​ക്കാ​ട്, അ​ബ്​​ദു​ൽ​നാ​സ​ർ പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ, മ​ൻ​സൂ​ർ എ​ട​ക്ക​ണ്ടി, മു​സ്ത​ഫ സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ, ആ​രി​ഫ് ക​ക്കാ​ട്, കു​ട്ട്യാ​ലി പ​ന്നി​ക്കോ​ട്, ഫ​വാ​സ് വ​ലി​യ​പ​റ​മ്പ്, അ​സൈ​ൻ എ​ട​ത്തി​ൽ, വി​നോ​ദ് നെ​ല്ലി​ക്കാ​പ​റ​മ്പ്, നി​യാ​സ്, അ​യ്യൂ​ബ്, റ​ഷീ​ദ് ക​റു​ത്ത​പ​റ​മ്പ്, ജി​ജി​ൻ നെ​ല്ലി​ക്കാ​പ​റ​മ്പ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹാ​സ് ചേ​പ്പാ​ലി സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​ബൈ​ർ കാ​ര​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MassRiyadIftar gathering
News Summary - Mass Riyad Iftar gathering
Next Story