Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനാപകടത്തിൽ മലയാളി...

വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു
cancel
camera_alt

വി​പി​ൻ

റി​യാ​ദ്: സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. റി​യാ​ദി​ൽ​നി​ന്ന് 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ൽ​റൈ​നി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി പു​തു​ശ്ശേരി ഹൗ​സി​ൽ പു​ഷ്പ​രാ​ജി​ന്റെ മ​ക​ൻ വി​പി​നാ​ണ് (34) മ​രി​ച്ച​ത്.

ബു​റൈ​ദ​യി​ൽ ഷി​ൻ​ഡ്‌​ലെ​ർ ലി​ഫ്റ്റ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ സ്​​റ്റാ​ഫ്​ ന​ഴ്‌​സ് ആ​യ ഭാ​ര്യ ആ​തി​ര​യെ താ​മ​സ സ്ഥ​ല​ത്താ​ക്കി തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സിദ്ദീ​ക്ക് തൂ​വൂ​ർ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObituaryMalayaliAccident
News Summary - Malayali-Death-Accident-Riyadh
Next Story