Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖു​ലൈ​സ്...

ഖു​ലൈ​സ് കെ.​എം.​സി.​സി ജ​ന​കീ​യ ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
iftar meet
cancel
camera_alt

ഖു​ലൈ​സ് കെ.​എം.​സി.സി ​സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്‌​താ​ർ സം​ഗ​മം

ഖു​ലൈ​സ്: ഖു​ലൈ​സ് കെ.​എം.​സി. സി ​സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്‌​താ​റി​ൽ രാ​ജ്യ ഭേ​ദ​മെ​ന്യേ 700ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.​സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ജീ​വ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. തൊ​ഴി​ലാ​ളി​ക​ളും ഖു​ലൈ​സ് ചീ​ഫ് ഇ​മാ​മും പൊ​തു ഇ​ട​ത്തി​ലെ സു​പ്ര​യി​ല്‍ ഒ​രു​മി​ച്ചി​രു​ന്ന് ഇ​ഫ്താ​റി​ല്‍ പ​ങ്കെ​ടു​ത്ത​ത് ശ്ര​ദ്ധേ​യ​മാ​യി. സൗ​ദി പൗ​ര​ന്‍മാ​ര്‍ ഉ​ദ്ബോ​ധ പ്ര​സം​ഗം ന​ട​ത്തി. ഖു​ലൈ​സ് കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന പെ​രു​ന്നാ​ള്‍ നി​ലാ​വ് 2024ന്‍റെ സ​മ്മാ​ന കൂ​പ്പ​ണ്‍ വി​ത​ര​ണോ​ദ്‌​ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ജി​ദ്ദ കെ.​എം.​സി. സി ​പ്ര​സി​ഡ​ന്‍റ് അ​രി​മ്പ്ര അ​ബൂ​ബ​ക്ക​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​പി മു​സ്ത​ഫ, സെ​ക്ര​ട്ട​റി ശി​ഹാ​ബ് താ​മ​ര​ക്കു​ളം, വൈ​സ് പ്ര​സി​ഡ​ന്റ് ജ​ലാ​ല്‍ തേ​ഞ്ഞി​പാ​ലം, റ​ഷീ​ദ് എ​റ​ണാ​കു​ളം,ആ​രി​ഫ് പ​ഴ​യ​ക​ത്ത്, ഇ​ബ്രാ​ഹീം വ​ന്നേ​രി, ഷാ​ഫി മ​ല​പ്പു​റം, ഇ​ബ്രാ​ഹീം വ​ന്നേ​രി, അ​സീ​സ് കൂ​ട്ടി​ല​ങ്ങാ​ടി, ഉ​മ്മ​ര്‍ മ​ണ്ണാ​ര്‍ക്കാ​ട്, ഇ​സ്മാ​യീ​ല്‍ പെ​രു​വ​ള്ളൂ​ർ, സ​ലീ​ന ഇ​ബ്രാ​ഹീം വ​ന്നേ​രി, റാ​ഷി​ഖ് മ​ഞ്ചേ​രി, സ​ക്കീ​ര്‍ മ​ക്ക​ര​പ്പ​റ​മ്പ്, അ​ക്ബ​ര്‍ ആ​ട്ടീ​രി, സു​ബി​ന്‍ പു​ന​ലൂ​ർ, ഉ​ബൈ​ദ് തെ​ന്ന​ല, ക​ലാം പ​റ​ളി, അ​ന്‍സാ​ര്‍ പെ​രു​വ​ള്ളൂ​ർ, മ​ന്‍സൂ​ര്‍ മ​ണ്ണാ​ര്‍ക്കാ​ട്, സ​ഫീ​ര്‍ വ​ള്ളി​ക്കാ​പ​റ്റ, സ​ലാം ഇ​രു​മ്പു​ഴി, റ​ഫീ​ഖ് പ​ട്ടാ​മ്പി,സാ​ജി​ദ് ക​രി​ങ്ക​ല്ല​ത്താ​ണി, അ​ഫ്സ​ല്‍ മു​സ്‍ലി​യാ​ര്‍, ന​സീ​ര്‍ പു​ഴ​ക്കാ​ട്ടി​രി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCIftar meet
News Summary - Khulais KMCC Iftar meet
Next Story