Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​നം രാ​ജേ​ന്ദ്ര​ൻ...

കാ​നം രാ​ജേ​ന്ദ്ര​ൻ അ​നു​സ്​​മ​ര​ണം

text_fields
bookmark_border
remembrance
cancel
camera_alt

കാ​നം രാ​ജേ​ന്ദ്ര​ൻ അ​നു​സ്​​മ​ര​ണ പ​രി​പാ​ടി​യി​ൽ ജോ​സ​ഫ്​

അ​തി​രു​ങ്ക​ൽ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്​: കാ​നം രാ​ജേ​ന്ദ്ര​ന്‍റെ വേ​ർ​പാ​ടി​ൽ ന്യൂ ​ഏ​ജ് ഇ​ന്ത്യ സാം​സ്കാ​രി​ക വേ​ദി റി​യാ​ദ് ഘ​ട​കം അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ ജോ​സ​ഫ് അ​തി​രു​ങ്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഷ്‌​റ​ഫ് മൂ​വാ​റ്റു​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മീ​ർ അ​നു​ശോ​ച​ന പ്ര​മേ​യം വാ​യി​ച്ചു.

അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ഷാ​ന​വാ​സ്, സു​രേ​ഷ് ക​ണ്ണ​പു​രം, സ​ത്താ​ർ താ​മ​റ​ത്ത്, ബാ​ബു, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സ​നൂ​പ് പ​യ്യ​ന്നൂ​ർ, നാ​സ​ർ ലെ​യ്സ്, ഷാ​രോ​ൺ ക​ലാ​ഭ​വ​ൻ, സ​ലിം മ​ഠ​ത്തി​ൽ, മു​ഹ​മ്മ​ദ് സാ​ലി, വി​നോ​ദ് കൃ​ഷ്ണ, ഷു​ഹൈ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanam RajendranRemembranceSaudi Arabia News
News Summary - Kanam Rajendran remembrance
Next Story