Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിലും അൽഅഹ്​സയിലും...

റിയാദിലും അൽഅഹ്​സയിലും തീപിടിത്തം

text_fields
bookmark_border
റിയാദിലും അൽഅഹ്​സയിലും    തീപിടിത്തം
cancel
camera_alt

അ​ൽ​അ​ഹ്​​സ​യി​ലെ വ്യ​വ​സാ​യ ശാ​ല​യി​ലു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ കെ​ടു​ത്താ​ൻ സി​വി​ൽ

ഡി​ഫ​ൻ​സ്​ ശ്ര​മി​ക്കു​ന്നു

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും തീ​പി​ടി​ത്തം. റി​യാ​ദ്​ അ​ൽ സ​ഫ ഡി​സ്ട്രി​ക്ടി​ലു​ള്ള വാ​ണി​ജ്യ കെ​ട്ടി​ട​ത്തി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ അ​ഹ്​​സ​യി​ലു​ള്ള വ്യ​വ​സാ​യ​ശാ​ല​യി​ലു​മാ​ണ്​ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്. റി​യാ​ദി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​​ന്റെ ടെ​റ​സി​ലാ​ണ് തീ​പി​ടി​ച്ച​ത്. സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘ​ങ്ങ​ളെ​ത്തി ഉ​ട​ൻ തീ​യ​ണ​ച്ചു. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al ahsaRIYADfire.
News Summary - Fire-Riyadh-Al ahsa
Next Story