Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊഴിൽ മ​ന്ത്രി ജിദ്ദ...

തൊഴിൽ മ​ന്ത്രി ജിദ്ദ ഒാഫീസ്​ സന്ദർശിച്ചു

text_fields
bookmark_border
minister Jeddha
cancel
camera_alt?????? ??????? ????? ????????? ?????????? ??? ????????? ????????? ????? ?????? ????? ??????? ???????????????
ജിദ്ദ: തൊഴിൽ സാമൂഹ്യ വികസന സഹമന്ത്രി അഹ​മ്മദ്​ ബിൻ സ്വാലിഹ്​ അൽഹുമൈദാൻ ജിദ്ദ തൊഴിൽ കാര്യ ഒാഫീസ്​ സന്ദർശിച്ചു. 
ഒാഫീസി​​െൻറ പ്രവർത്തനങ്ങളും വികസന പദ്ധതികളും അദ്ദേഹം പരിശോധിച്ചു. 
തൊഴിൽ സാമൂഹ്യ വികസന മന്ത്രിയുടെ ഉപദേഷ്​ടാവും മക്ക മേഖല മന്ത്രാലയ ബ്രാഞ്ച്​ ഒാഫീസ്​ ജനറൽ സൂപ്പർവൈസറുമായ ഡോ. മുഹമ്മദ്​ കഹ്​താനി  പ്രവർത്തന റിപ്പോർട്ട്​ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsJeddhaemployment minister
News Summary - Employment minister visited Jeddah office
Next Story