Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right മദീനക്കടുത്ത്​...

 മദീനക്കടുത്ത്​ ഭൂചലനം; നാശനഷ്​ടങ്ങളില്ല

text_fields
bookmark_border
 മദീനക്കടുത്ത്​ ഭൂചലനം; നാശനഷ്​ടങ്ങളില്ല
cancel

മദീന: മദീനക്കടുത്ത്​ നേരിയ ഭൂചലനം. മദീന നഗരത്തിൽനിന്ന്​ 14 കിലോമീറ്റർ അകലെ ചൊവ്വാഴ്​ച ഉച്ച​ 2.59 നാണ്​ സംഭവം. റിക്​ടർ സ്കെയിൽ 2.5 രേഖപ്പെടുത്തി. പരിസര മേഖലയിൽ ആഘാതം അനുഭവപ്പെ​െട്ടങ്കിലും നാശനഷ്​ടങ്ങളൊന്നും റി​പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ മദീന മേഖല സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ ഖാലിദ്​ മുബാറക്​ അൽജുഹ്​നി വ്യക്​തമാക്കി.

മൂന്ന്​ മണിയോടെയാണ്​ കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്​. ജിയോളജി വകുപ്പ്​ വിദഗ്​ധർക്കൊപ്പം സ്​ഥലം സന്ദർശിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാൻ മേഖല സിവിൽ ഡിഫൻസ് മേധാവി ജനറൽ അബ്​ദുറഹ്​മാൻ അൽ ഹർബി നിർദേശിച്ചതായും വക്​താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiamadeenaearth quakegulf news
News Summary - Earth quake in Madeena - Gulf news
Next Story