Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സു​നി​ൽ ബാ​ബു​വി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സു​നി​ൽ ബാ​ബു​വി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
cancel
camera_alt

സു​നി​ൽ ബാ​ബു

റി​യാ​ദ്​: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല കു​ള​ക്കാ​ട്​ പു​ളി​ക്ക​പ​റ​മ്പി​ൽ സു​നി​ൽ ബാ​ബു​വി​ന്റെ (57) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. റി​യാ​ദി​ൽ​നി​ന്ന്​ ശ്രീ​ല​ങ്ക​ൻ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ​ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു. റി​യാ​ദ്​ ത​ഖ​സൂ​സി​യി​ലെ സ്​​പെ​ഷ​ലി​സ്​​റ്റ്​ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ നാ​ലു​വ​ർ​ഷ​മാ​യി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം 10 ദി​വ​സം മു​മ്പാ​ണ്​ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

പ​രേ​ത​രാ​യ നാ​രാ​യ​ണ പി​ള്ള-​ചെ​ല്ല​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: സൂ​ര്യ, ആ​ര്യ (റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ ആ​ശു​പ​ത്രി). മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് പു​ല്ലൂ​ർ, ജാ​ഫ​ർ വീ​മ്പൂ​ർ, റ​ഫീ​ഖ് പ​ട്ടാ​മ്പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeadbodyNative PlaceSunil babu
News Summary - Deadbody-Sunil-babu-Native-Place
Next Story